HOME
DETAILS

സഊദിയിൽ തൊഴിൽ നിയമലംഘന നിയമങ്ങളുടെ പിഴകളിൽ വൻ പരിഷ്ക്കരണം; പിഴകളിലെ മാറ്റങ്ങൾ ഇങ്ങനെ

  
Web Desk
February 25, 2026 | 2:22 PM

saudi labor law  violations penalties amendment ahmed al rajhi

റിയാദ്: സഊദി അറേബ്യയിൽ തൊഴിൽ നിയമലംഘന നിയമങ്ങളുടെ പിഴകളിൽ പരിഷ്ക്കരണവുമായി മാനവശേഷി സാമൂഹിക വികസന വകുപ്പ്. മന്ത്രി എൻജിനീയർ അഹമ്മദ് അൽ-രാജ്‌ഹിയാണ് ഭേ​ദ​ഗതിയ്ക്ക് ഉത്തരവിട്ടത്. തൊഴിൽ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് ഈ പരിഷ്ക്കരണം. നേരത്തെ പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെയും തൊഴിൽ നിയമത്തിലെ പുതിയ ഭേദഗതികളുടെയും തുടർച്ചയായാണ് ഈ നടപടി.

ഇതുപ്രകാരം തൊഴിൽ മേഖലയിലെ വിവിധ ലംഘനങ്ങളെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഖനനം, സമുദ്ര തൊഴിൽ കരാറുകൾ, റിക്രൂട്ട്‌മെന്റ് കമ്പനികൾ, ഗാർഹിക തൊഴിലാളികൾ, കാർഷിക മേഖലയിലെ തൊഴിലാളികൾ തുടങ്ങി ഓരോ മേഖലയ്ക്കും പ്രത്യേകമായുള്ള ലംഘനങ്ങളും പിഴകളും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ സഊദി പൗരന്മാരെ നിയമിക്കുകയോ, റിക്രൂട്ട്‌മെന്റ് നടത്തുകയോ ചെയ്യുന്നതിനെതിരെയുള്ള പിഴകൾ കർശനമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

Saudi Minister of Human Resources Ahmed Al-Rajhi has issued a ministerial order amending labor law violations and penalties. The new reclassification aims to protect worker rights and enhance market stability across various sectors, including recruitment, mining, and domestic work.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

The Strategic Map: U.S. Military Presence and the Iran-GCC Tensions

International
  •  3 days ago
No Image

ഭീഷണിക്ക് മുന്നിൽ ഖത്തർ വഴങ്ങില്ല; ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തി മിസൈൽ പ്രകോപനം

International
  •  3 days ago
No Image

പൂരത്തിനിടെ സംഘര്‍ഷം; സി.പി.എം നേതാവിന് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് കുത്തേറ്റു

Kerala
  •  3 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: വിദേശ കപ്പലുകളിലെ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഡിജി ഷിപ്പിങ്

National
  •  3 days ago
No Image

പിശാചിനോട് വിട്ടുവീഴ്ചയില്ല; സയണിസ്റ്റ്-അമേരിക്കൻ സഖ്യവുമായി നയതന്ത്രത്തിനില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം

International
  •  3 days ago
No Image

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

Kerala
  •  3 days ago
No Image

സഊദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രത നിർദേശം, തെഹ്റാനിലെ വിദ്യാർഥികളെ മാറ്റി

National
  •  3 days ago
No Image

ആഗോള എണ്ണവിപണിയിൽ കനത്ത ആഘാതം; ചൈനയിലെ വമ്പൻ റിഫൈനറി ഭാഗികമായി അടച്ചു

International
  •  3 days ago
No Image

ഹോര്‍മുസ് പ്രതിസന്ധി: 10,000 കോടിയുടെ ഉത്പന്നങ്ങളുമായി 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍; സര്‍ക്കാര്‍ ഇടപെടല്‍ തേടി കപ്പലുടമകള്‍

International
  •  3 days ago
No Image

'കുഞ്ഞു മാലാഖമാര്‍ക്കായി കുഞ്ഞു ഖബറുകള്‍' ഇസ്‌റാഈല്‍ കൊന്നൊടുക്കിയ 165 പെണ്‍കുട്ടികള്‍ക്കായി ഖബറൊരുക്കി ഇറാന്‍, ഉള്ള് വിങ്ങാതെ കണ്ടുനില്‍ക്കാവില്ല ആ ചിത്രം

International
  •  3 days ago