HOME
DETAILS
MAL
കള്ള പ്രചരണം അവസാനിപ്പിക്കുക: എസ്.എഫ്.ഐ
backup
September 11 2016 | 23:09 PM
തൃക്കരിപ്പൂര്‍: പോളിക്കകത്ത് നിരന്തരമായി സംഘര്‍ഷമുണ്ടാക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് എസ്.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
നിരന്തരമായി എം.എസ്.എഫ് പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും വിദ്യാര്‍ഥികളെ തൃക്കരിപ്പൂര്‍ ടൗണില്‍ വച്ച് ആക്രമിക്കുകയാണ്. മുസ്ലിം ലീഗിന്റെ പ്രസ്താവന അക്രമം നടത്തുന്നവര്‍ക്ക് പ്രത്സാഹനം നല്കുന്നതുമാണ്.ഇത്തരം പ്രസ്താവന പിന്‍വലിച്ച് കാംപസില്‍ സമാധാനം നിലനിര്‍ത്താന്‍ ഒന്നിച്ചു നില്‍ക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."