HOME
DETAILS
MAL
ആനക്കര സ്വാമിനാഥ വിദ്യാലയത്തില്‍ ഓണത്തുമ്പി പിറന്നിറങ്ങി
backup
September 11 2016 | 23:09 PM
ആനക്കര: ആനക്കര സ്വാമിനാഥ വിദ്യാലയത്തില്‍ നടന്ന പരമ്പരാഗത ഓണാഘോഷ പരിപാടികള്‍ മികവേറി.
ആഘോഷത്തോടനുബന്ധിച്ച് കര്‍ഷകത്തൊഴിലാളിയായ പറക്കുളം ചക്കിയമ്മയുടെ നേതൃത്വത്തില്‍ വിവിധ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു.
ഞാറ്റുപാട്ട്, ചവിട്ടുകളിപ്പാട്ട്, കൊയ്ത്തുപാട്ട്, പൂവിളിപ്പാട്ട് എന്നിവ അതിന്റെ യഥാര്‍ഥ ശൈലിയില്‍ ചക്കിയമ്മ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."