HOME
DETAILS

ശ്രീ ചിത്രയില്‍ മെഡിക്കല്‍ ഓഫീസര്‍; 85,000 രൂപയാണ് ശമ്പളം; ഇന്റര്‍വ്യൂ മാര്‍ച്ച് 04ന്

  
March 02, 2026 | 2:02 PM

sree chitra tirunal institute for medical sciences and technology is recruiting medical officers on a contract basis

ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ജോലി നേടാന്‍ അവസരം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 4ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 

തസ്തികയും ഒഴിവുകളും

ശ്രീ ചിത്രയില്‍ മെഡിക്കല്‍ ഓഫീസര്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. ആകെ ഒഴിവുകള്‍ 01.

സ്ഥാപനത്തിന് കീഴില്‍ നടക്കുന്ന വിദേശ പ്രൊജക്ടിലേക്കാണ് ഓഫീസര്‍മാരെ നിയമിക്കുന്നത്. 

പ്രായപരിധി

35 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

എംബിബിഎസ് 

കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. 

ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ ഓഫീസര്‍ പരിചയം.

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 85000 രൂപ ശമ്പളമായി ലഭിക്കും. 

ഇന്റര്‍വ്യൂ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 04ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാവണം. അഭിമുഖ സമയത്ത് ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, അതിന്റെ കോപ്പികള്‍ എന്നിവ കൈവശം കരുതണം. 

തീയതി  04.03.2026
സമയം  1.00pm
സ്ഥലം  AMCHSS Building, Sree Chitra Tirunal Institute for Medical Sciences and
Technology (SCTIMST) at Medical College Campus, Thiruvananthapuram.


വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.

വിജ്ഞാപനം: Click 

Sree Chitra Tirunal Institute for Medical Sciences and Technology is recruiting Medical Officers on a contract basis, with interviews to be held on March 4.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യകേരളത്തിൽ വോട്ടൊഴുക്ക് ഉയരത്തിൽ; രണ്ട് ജില്ലകളിൽ പതിനാലിടത്ത് 80 ശതമാനം പിന്നിട്ടു

Kerala
  •  5 days ago
No Image

തലസ്ഥാനത്ത് പോളിങ് കുതിപ്പ്; പിടി തരാതെ പാലക്കാട്; വോട്ട് കൂട്ടി മലപ്പുറം; വിവിധ സംസ്ഥാനങ്ങളിലെ വോട്ട് കണക്കുകൾ

Kerala
  •  5 days ago
No Image

തപാൽ വോട്ട് കണക്ക് ഇതുവരെ പുറത്തുവിട്ടില്ല; ഒളിച്ചുകളിയുമായി തെര. കമ്മിഷൻ

Kerala
  •  5 days ago
No Image

ഭരണം 'ഉറപ്പിച്ച്' യു.ഡി.എഫ്; നേതാക്കളിൽ തികഞ്ഞ ആത്മവിശ്വാസം

Kerala
  •  5 days ago
No Image

ദുബൈ സെൻ്റ് മേരീസ് ചർച്ച് ഇന്ന് വീണ്ടും തുറക്കും; പ്രവേശനം കർശന നിയന്ത്രണങ്ങളോടെ

uae
  •  5 days ago
No Image

എസ്.എൻ.ഇ.സി ശരീഅ പ്ലസ്, ഷീ പ്ലസ്, ലൈഫ് പ്ലസ് പ്രവേശന പരീക്ഷ നാളെ; സ്പോട്ട് രജിസ്ട്രേഷന് സൗകര്യം

Kerala
  •  5 days ago
No Image

വോട്ടിങ് യന്ത്രങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്ഥാനാര്‍ഥികളും; അനുമതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  5 days ago
No Image

ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിലേക്ക് മറിഞ്ഞുവെന്ന വിലയിരുത്തലിൽ യു.ഡി.എഫ്

Kerala
  •  5 days ago
No Image

ശ്രീനന്ദയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണത്തിന് പ്രത്യേക സംഘം

Kerala
  •  5 days ago
No Image

കാഞ്ഞങ്ങാട്-കാസർകോട് ദേശീയപാതയിൽ രണ്ടാഴ്ചത്തേക്ക് ഗതാഗത നിരോധനം

Kerala
  •  5 days ago

No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  6 days ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  6 days ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  6 days ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  6 days ago