HOME
DETAILS

ഹോളി ആഘോഷം; യുപിയില്‍ പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി പൊലിസ്

  
Web Desk
March 02, 2026 | 6:22 PM

authorities covered mosques with tarpaulin sheets ahead of holi celebrations in uttar pradesh

ലക്‌നൗ: യുപിയിലെ സംഭലില്‍ ഹോളി ആഘോഷത്തിന് മുന്നോടിയായി മസ്ജിദുകള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടി അധികൃതര്‍. ഹോളി ദിനത്തില്‍ പള്ളികള്‍ക്ക് നേരെ ആക്രമണം നടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിത്. പത്തിലധികം പള്ളികളാണ് ഇത്തരത്തില്‍ മൂടിയത്. 

ഹോളിക്ക് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായും സാമുദായിക സൗഹാര്‍ദം ഉറപ്പ് വരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും യുപി പൊലിസ് അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി ജില്ലയില്‍ പൊലിസ് ഫഌഗ് മാര്‍ച്ച് നടത്തി. 

എല്ലാ ഘോഷയാത്രകളും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കാനാണ് ജില്ല പൊലിസിന്റെ തീരുമാനം. ഹോളി ദഹന്‍ ഉള്‍പ്പെടെ പ്രശ്‌നസാധ്യത സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതായും പൊലിസ് അറിയിച്ചു. ചടങ്ങുകള്‍ക്കായി മൂന്ന് കമ്പനി സായുധ സേനയെയും, 200 കോണ്‍സ്റ്റബിള്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

in sambhal, uttar pradesh, authorities covered mosques with tarpaulin sheets ahead of holi celebrations. this was done as a precautionary measure to prevent any possible attacks on mosques during holi. more than ten mosques were covered in this manner.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനിടിച്ച മൃതദേഹം കാണാൻ പാളത്തിലിറങ്ങി; പിന്നാലെയെത്തിയ ട്രെയിൻ തട്ടി നാലുപേർ മരിച്ചു

National
  •  3 days ago
No Image

ലോക്‌സഭാ സീറ്റുകള്‍ 815 ആവും, വനിതാസംവരണം 272; ഒരു സംസ്ഥാനത്തിനും നഷ്ടം സംഭവിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി

National
  •  3 days ago
No Image

'അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത് വരെ ഹോര്‍മുസില്‍ നിന്ന് പിന്മാറില്ല- നിലപാട് വ്യക്തമാക്കി ഇറാന്‍

International
  •  3 days ago
No Image

മൂഴിക്കൽ കൊലപാതകം: തെളിവ് നശിപ്പിക്കാൻ ശ്രമം; ഫോണുകൾ കിണറ്റിൽ, പെൺകുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്യും

Kerala
  •  3 days ago
No Image

മുഖ്യമന്ത്രി ചര്‍ച്ച അനാവശ്യ വിവാദമുണ്ടാക്കുന്നു; സാമൂഹിക മാധ്യമങ്ങളല്ല കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല

Kerala
  •  3 days ago
No Image

ലോകത്തെ സ്വാധീനിച്ച നൂറ് വ്യക്തികളില്‍ മാര്‍പാപ്പ, ഒപ്പം ട്രംപും നെതന്യാഹുവും; പട്ടികയില്‍ ചൈനീസ് പ്രസിഡന്റും മംദാനിയും;  ഇടംപിടിച്ച് മൂന്ന് ഇന്ത്യക്കാരും 

International
  •  3 days ago
No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  3 days ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  3 days ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  3 days ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  3 days ago