HOME
DETAILS

സഞ്ജുവിനെ അഭിനന്ദിച്ചുള്ള പോസ്റ്റിൽ വംശീയ അധിക്ഷേപം; നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

  
March 03, 2026 | 5:14 AM

sanju samsons blitz propels india to t20 world cup semifinals

കൊൽക്കത്ത: ടി20 ലോകകപ്പ് സൂപ്പർ 8ൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് സെമിഫൈനലിലേക്ക് വഴിതുറന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസെടുത്ത സഞ്ജുവിൻ്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഈ സാഹചര്യത്തിൽ അഭിനന്ദന പ്രവാഹങ്ങളാണ് സഞ്ജുവിനെ തേടിയെത്തിയത്. 

ഇത്തരത്തിൽ, സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് ഒരാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വലിയ വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. സഞ്ജുവിനെയും വെസ്റ്റ് ഇൻഡീസ് താരങ്ങളെയും വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഈ പോസ്റ്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പല ഭാഗത്തുനിന്നും കടുത്ത വിമർശനമുയർന്നു.

അതേസമയം, വംശീയ പരാമർശത്തിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി. "വംശീയതയ്ക്ക് ഭാരതത്തിൽ സ്ഥാനമില്ല" എന്ന് വ്യക്തമാക്കിയ കോൺ​ഗ്രസ്, സംഭവത്തിൽ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ ഇടപെടലോടെ സംഭവം ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

 Sanju Samson's unbeaten 97 off 50 balls powered India to a thrilling 5-wicket win over West Indies, securing their spot in the T20 World Cup semifinals. His stellar performance has sparked a wave of praise and admiration.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു മാസം പിന്നിട്ട് ഇറാൻ യുദ്ധം; ആക്രമണത്തിന് പുതിയ തലം, ഹൂതികളും രംഗത്ത്; അടുത്തയാഴ്ച വെടിനിർത്തിയേക്കുമെന്ന് യു.എസ്

International
  •  20 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വാർഡ് സംവരണം വർഷത്തിലൊരിക്കലാക്കാൻ ശുപാർശ

Kerala
  •  20 days ago
No Image

അബൂദബിയിലെ ഖലീഫ ഇക്കണോമിക് സോണില്‍ ഇറാന്റെ ആക്രമണ ശ്രമം; മിസൈല്‍ അവശിഷ്ടം പതിച്ച് അലുമിനിയം പ്ലാന്റിന് കേടുപാട്

uae
  •  20 days ago
No Image

കേരളത്തിൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  20 days ago
No Image

യുവതി വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച സംഭവം; ഭര്‍ത്താവ് പിടിയില്‍ 

Kerala
  •  20 days ago
No Image

16 വർഷങ്ങൾക്ക് ശേഷം ചിന്നസ്വാമി ചുവന്നു; ചാമ്പ്യന്മാർ ഇത്തവണയും ഡബിൾ സ്ട്രോങ്ങ്

Cricket
  •  20 days ago
No Image

അഭിഭാഷകനും, ഡോക്ടറും, റസ്റ്റോറന്റ് ഉടമയും, ഫിസിയോ തെറാപ്പിസ്റ്റും; കൊച്ചിയിൽ രാസലഹരിയുമായി എട്ടുപേർ പിടിയിൽ 

Kerala
  •  20 days ago
No Image

ആയുധം കെെവശം വെയ്ക്കരുത്; വീടുകൾക്ക് മുന്നിൽ പ്രകടനം പാടില്ല, അനുമതിയില്ലാതെ മതിലുകളിലോ സ്ഥലങ്ങളിലോ പോസ്റ്റർ പതിക്കരുത്; തെരഞ്ഞെടുപ്പിന് മുന്നോടിയായി കർശന നിയന്ത്രണങ്ങൾ 

Kerala
  •  20 days ago
No Image

ഹൈദരാബാദിനെ അടിച്ച് വീഴ്ത്തി ആർസിബി; ഐപിഎല്ലിൽ തേരോട്ടം തുടങ്ങി കോഹ്‌ലിപ്പട

Cricket
  •  20 days ago
No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  20 days ago