HOME
DETAILS
MAL
വജ്ര ജൂബിലി
backup
September 11 2016 | 23:09 PM
സമാപന സമ്മേളനം
വടക്കാഞ്ചേരി: മണലിത്തറ നാലാംകോട് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ വജ്ര ജൂബിലി സമാപനവും പൊതുസമ്മേളനവും അനില്‍ അക്കര എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ: ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി.
കുടുംബ ജീവിതത്തില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ച ദമ്പതികളെയും 75 വയസ് പൂര്‍ത്തിയാക്കിയവരേയും ഇടവക ആദരിച്ചു. മുന്‍ വികാരി ഫാ. പീറ്റര്‍ കാക്കശ്ശേരി, ഫാ: പ്രദീപ് ഫിലിപ്പ്, ജിജി തോമാസ്, തോമാസ് മാരിയില്‍, ജോര്‍ജ് തോമാസ്, ആഷ്‌ലി മാര്‍ക്‌സ്, സല്‍മ സണ്ണി, ജോര്‍ജ് മാരിയില്‍ എന്നിവര്‍ പ്രസംഗിച്ചു. വികാരി ഫാ. മാത്യൂസ്.കെ.ബര്‍സൗമ സ്വാഗതവും, ഐസക്ക് ചക്കാലക്കല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."