HOME
DETAILS
MAL
സഞ്ജീവനം-2016 സംഘടിപ്പിച്ചു
backup
September 11 2016 | 23:09 PM
ചാലക്കുടി: ലത്തീന്‍ പള്ളിയിലെ യുവജനസംഘടനയായ സി.എസ്.എസ് ഇന്റര്‍നാഷനലിന്റെ നേതൃത്വത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാര്‍ സഞ്ജീവനം-2016 സംഘടിപ്പിച്ചു. പാരീഷ് ഹാളില്‍ നടത്തിയ സെമിനാര്‍ ടൂറിസംസഹകരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ബി.ഡി ദേവസ്സി എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."