HOME
DETAILS

സ്വര്‍ണവില കുത്തനെ ഇടിഞ്ഞു;  പവന് കുറഞ്ഞത് 2,280 രൂപ, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍ 

  
Web Desk
March 04, 2026 | 4:49 AM

gold price drops sharply price per sovereign falls by rs 2280 to lowest level this month

കേരളത്തില്‍ സ്വര്‍ണവില ഇന്ന് കുത്തനെ താഴേക്ക്. പവന് 2,280 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി സ്വര്‍ണവില. 

മധ്യേഷ്യ യുദ്ധക്കളമായതോടെ 'സുരക്ഷിത നിക്ഷേപം' എന്ന പെരുമയില്‍ കഴിഞ്ഞദിവസം രാജ്യാന്തര വില ഔണ്‍സിന് 5,400 ഡോളറിന് മുകളിലേക്ക് കുതിച്ചുകയറിയിരുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണവില 5,084.78 ഡോളറിലേക്ക് നിലംപൊത്തി. 5,157 ഡോളറിലാണ് നിലവില്‍ വ്യാപാരം തുടരുന്നത്. യു.എസ് ഡോളര്‍ ഇന്‍ഡക്‌സും യു.എസ് ട്രഷറി യീല്‍ഡും കുതിച്ചുകയറിയതും ലാഭമെടുപ്പ് സമ്മര്‍ദവും സ്വര്‍ണത്തെ വീഴ്ത്തുകയായിരുന്നുവെന്നാണ് നിരീക്ഷകര്‍ പറയുന്നത്. യുദ്ധം നീളുകയാമെങ്കില്‍ സ്വര്‍ണവിലയില്‍ വലിയ തകര്‍ച്ചയുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  

ഇന്നത്തെ വില
22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 285 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്‌റെ വില 15,080 ആയി. പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയായി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  15 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  15 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  16 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  16 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  16 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  16 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  17 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  17 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  17 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  17 hours ago