HOME
DETAILS

എം സ്വരാജ് മത്സരിക്കില്ല, പി സരിന് സീറ്റില്ല: സി രവീന്ദ്രനാഥും എസി മൊയ്തീനും സ്ഥാനാര്‍ഥികള്‍, സിപിഎം ആദ്യഘട്ട സാധ്യതാ പട്ടികയായി

  
Web Desk
March 05, 2026 | 11:01 AM

M Swaraj wont contest P Sarin not given seat AC Moideen and C Ravindranath among CPMs first-phase probable candidates

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയായി. കുന്നംകുളത്ത് എ.സി മൊയ്തീനും മണലൂരില്‍ സി.രവീന്ദ്രനാഥും ഇത്തവണ മത്സരിക്കും. 

തൃപ്പൂണിത്തുറയില്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണനും വൈപ്പിനില്‍ എം.ബി ഷൈനിയും മത്സരിക്കും. അതേസമയം, പി.സരിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ല. പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷമായിരിക്കും സരിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക. നെന്മാറയില്‍ കെ.പ്രേമനും ആലത്തൂരില്‍ ജില്ലാ സെക്രട്ടറിയേറ്റം അംഗം ടി.എ ശശിയും മത്സരിക്കും. 

കുണ്ടറയിൽ എസ്.എൽ സജി കുമാർ സ്ഥാനാർഥിയാകും. മത്സരിക്കാൻ ഇല്ലെന്ന് ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംസ്ഥാന സമിതിയിലാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം. തവനൂരിൽ കെ ടി ജലീൽ മത്സരിക്കും. പൊന്നാനിയിൽ എം കെ സക്കീർ. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രരും മത്സരിക്കും. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി; തീരുമാനം സുരക്ഷാ സാഹചര്യം ചൂണ്ടിക്കാട്ടി 

oman
  •  15 days ago
No Image

ലെബനനിൽ ഇസ്റാഈൽ വ്യോമാക്രമണം: മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

International
  •  15 days ago
No Image

ബഹ്‌റൈന്‍ ദിനാര്‍ 250 കടന്നു; രൂപയ്ക്ക് വന്‍ ഇടിവ്

bahrain
  •  15 days ago
No Image

യാത്രാദുരിതത്തിന് ആശ്വാസം; ഷാർജയിൽ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു

uae
  •  15 days ago
No Image

കെഎസ്‌യു നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലെ പ്രതികള്‍ക്ക് സ്വീകരണമൊരുക്കി സിപിഎം പ്രവര്‍ത്തകര്‍ 

Kerala
  •  15 days ago
No Image

ബെംഗളൂരുവിൽ പട്ടാപകൽ മോഷണം; കവർന്നത് സ്ത്രീയുടെ കഴുത്തിലെ ഒമ്പത് പവൻ സ്വർണം

National
  •  15 days ago
No Image

ട്രെയിനുകളിൽ ഭക്ഷണം പ്ലാസ്റ്റിക്കിൽ നൽകരുത്; ജൈവ പാക്കറ്റുകളിലേക്ക് മാറാൻ റെയിൽവേയ്ക്ക് നിർദേശം നൽകി ഹൈക്കോടതി

Kerala
  •  15 days ago
No Image

വിവാഹവാഗ്ദാനം നൽകി ജ്വല്ലറിയിൽ നിന്ന് 22 കോടിയുടെ സ്വർണം മോഷ്ടിക്കാൻ പ്രേരിപ്പിച്ചു; കുവൈത്തിൽ ഇന്ത്യക്കാരനും കാമുകിക്കും തടവുശിക്ഷ

Kuwait
  •  15 days ago
No Image

പിഴയടയ്ക്കണ്ട, വിസ പുതുക്കണ്ട; സഊദിയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് ഏപ്രിൽ 18 വരെ പ്രത്യേക ഇളവ്, മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് വിമാനത്താവളത്തിലേക്ക് പോകാം

Saudi-arabia
  •  15 days ago
No Image

സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് കേരള പൊലിസ് 

Kerala
  •  15 days ago