HOME
DETAILS

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

  
Web Desk
March 06, 2026 | 3:10 PM

trump demands unconditional surrender from iran calls for new leadership to reset relations

വാഷിങ്ടൺ: ഇറാൻ വിഷയത്തിൽ കർശന നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ 'നിരുപാധികമായ കീഴടങ്ങൽ' അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും താൻ തയ്യാറല്ലെന്ന് ട്രംപ് വ്യക്തമാക്കി.

dfsgvdfhn.jpg

സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയത്. നിലവിലെ ഭരണകൂടത്തിന് പകരം അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും "അംഗീകരിക്കാൻ സാധിക്കുന്ന" പുതിയ നേതാക്കൾ ഇറാനിൽ അധികാരത്തിൽ വരണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അത്തരമൊരു മാറ്റമുണ്ടായാൽ ഇറാന്റെ സാമ്പത്തിക വീണ്ടെടുപ്പിനായി അമേരിക്കയും സഖ്യകക്ഷികളും ഒപ്പം നിൽക്കുമെന്നും ട്രംപ് വ്യക്തമാക്കി. 

U.S. President Donald Trump has adopted a hardline stance toward Iran, declaring that he will not consider any deal unless it involve the country's "unconditional surrender." In a social media post outlining his policy, Trump called for a change in leadership, stating that new leaders "acceptable" to the U.S. and its allies must take charge in Iran.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  10 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  10 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  10 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  10 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  10 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  10 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  10 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  10 days ago
No Image

താമരശ്ശേരിയിൽ വാഹനാപകടം; കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം 

Kerala
  •  10 days ago
No Image

നിശബ്ദ പ്രചാരണത്തിലും ചട്ടം ലംഘിച്ച് സോഷ്യൽ മീഡിയ പ്രചാരണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് രമേശ് ചെന്നിത്തല

Kerala
  •  10 days ago