HOME
DETAILS

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

  
March 06, 2026 | 6:23 PM

indian origin couple face criticism after dance video infront of wwii dc went viral

വാഷിങ്ടണ്‍: വാഷിങ്ടണ്‍ ഡിസിയിലെ യുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം അവതരിപ്പിച്ച ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് വിമര്‍ശനം. രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്‍പില്‍ ചീത്രീകരിച്ച നൃത്ത വീഡിയോ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു. പിന്നാലെ ഇരുവരെയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. 

യുദ്ധകാലത്ത് മരണപ്പെട്ട സൈനികരെ അനുസ്മരിക്കുന്ന സ്ഥലത്തോടുള്ള ബഹുമാനക്കുറവാണ് വ്യക്തമാകുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അത്തരം പെരുമാറ്റം അമേരിക്കയിലെ ചരിത്രത്തെ ബഹുമാനിക്കുന്ന ഇന്ത്യക്കാരെ മോശമായി പ്രതിഫലിപ്പിക്കുന്നതാണെന്നും വിമര്‍ശനമുണ്ട്. 

'' യുദ്ധകാലത്ത് ദശലക്ഷക്കണക്കിന് ഇന്ത്യന്‍ സൈനികരും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യ 2.5 ദശലക്ഷത്തിലധികം സൈനികരെ അയച്ചു. എന്റെ മുത്തച്ഛന്‍ അവരില്‍ ഒരാളായിരുന്നു. അദ്ദേഹത്തിന് യുദ്ധത്തില്‍ പരിക്കേറ്റു. ഡിസി ഡബ്ല്യൂഡബ്ല്യൂ ഐഐ മെമ്മോറിയല്‍ ഒരു ഓര്‍മ സ്ഥലമാണ്. ടിക് ടോക് സെറ്റല്ല,' ഒരാള്‍ കമന്റ് ചെയ്തു.

An Indian-origin couple is facing criticism for performing a dance in front of the World War II Memorial in Washington, D.C. They shared the dance video, filmed at the memorial, on Instagram, after which many people criticized them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  7 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  7 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  7 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  7 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  7 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  7 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  7 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  7 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  7 days ago