HOME
DETAILS

1500 കോടി നികുതി അടക്കണം; മീഷോക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് 

  
March 07, 2026 | 2:40 PM

Income Tax Department issues notice to Meesho to pay Rs 1500 crore

ബാംഗ്ലൂർ: ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ പ്രമുഖരായ മീഷോക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2023-24 സാമ്പത്തിക വർഷത്തെ നികുതി ഇനത്തിൽ പലിശ ഉൾപ്പടെ 1,499.73 കോടി രൂപ അടക്കണമെന്നാണ് ആവശ്യം. ഈ ഉത്തരവിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും മീഷോ വ്യക്തമാക്കി.

തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ കൃത്യമായ തെളിവുകൾ ഉണ്ടെന്നും മീഷോ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിക്കുകയും ചെയ്തു.  ആദായ നികുതി നിയമത്തിലെ സെക്ഷൻ 143(3), സെക്ഷൻ 156 എന്നിവ പ്രകാരമാണ് മീഷോക്ക് നോട്ടീസ് ലഭിച്ചത്. 

കമ്പനിയുടെ സാമ്പത്തിക മെച്ചപ്പെടുന്നതിനിടെയാണ് പുതിയ നോട്ടീസ്. ഡിസംബർ പാദത്തിലെ കണക്കുകൾ അനുസരിച്ച് മുൻ വര്ഷം 37.4 കൂടിയായ അറ്റ നഷ്ടം ഇത്തവണ 491 കോടി രൂപയും വർധിച്ചു. മുൻ വർഷത്തെ അനുസരിച്ച് 32 ശതമാനം വര്ധിച്ചുകൊണ്ട് 3,517.6 കോടി രൂപയിൽ എത്തുകയും ചെയ്തു.

ഓർഡറുകളുടെ എണ്ണത്തിൽ 36 ശതമാനവും ഉപഭോക്താക്കളുടെ എണ്ണത്തിൽ 34 ശതമാനം വർധനവ് ഉണ്ടായെന്നുമാണ് കണക്കുകൾ. കമ്പനിയുടെ പ്രവർത്തനങ്ങളെ ഈ നികുതി നോട്ടീസ് ബാധിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago
No Image

കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് തടയിടും; സബ്‌സിഡി പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം

Kuwait
  •  4 days ago
No Image

ക്രൂരമായ ബലപ്രയോഗത്തിന് സംസ്കാരത്തെ തോൽപ്പിക്കാനാവില്ല; ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ

International
  •  4 days ago
No Image

അൽ മംസാർ കോർണിഷ് വികസനം അവസാന ഘട്ടത്തിൽ; സ്ത്രീകൾക്കായി പ്രത്യേക ബീച്ചും അത്യാധുനിക സൗകര്യങ്ങളും

uae
  •  4 days ago
No Image

2026 ലോകകപ്പിലെ ഏറ്റവും ശക്തർ ആ ടീമാണ്: റൊണാൾഡീഞ്ഞോ

Football
  •  4 days ago
No Image

ഭക്ഷണം കഴിക്കുന്നതിനിടെ പാര്‍ക്കിലെ പൂളിലേക്ക് ചാടി; വിനോദയാത്രക്കെത്തിയ പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

വേങ്ങരയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; ഒഡീഷ സ്വദേശി പിടിയിൽ 

Kerala
  •  4 days ago
No Image

പറവൂരിൽ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  4 days ago