HOME
DETAILS

ഇറാന്റെ സൈനികശേഷി തകർത്തെന്ന് ഡൊണാൾഡ് ട്രംപ്; 42 യുദ്ധക്കപ്പലുകൾ നശിപ്പിച്ചതായി അവകാശവാദം

  
March 07, 2026 | 3:31 PM

trump claims decisive victory us strikes cripple irans military and destroy 42 naval vessels

ഫ്ലോറിഡ: ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾ വൻ വിജയമെന്ന് ഡൊണാൾഡ് ട്രംപ്. ഇറാന്റെ സൈനിക ശേഷിക്കും, നാവിക-വ്യോമ സേനകൾക്കും വാർത്താവിനിമയ സംവിധാനങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും, ശത്രുക്കൾക്ക് ഇതൊരു കനത്ത പ്രഹരമാണെന്നും ഫ്ലോറിഡയിൽ നടന്ന പരിപാടിയിൽ ട്രംപ് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇറാന്റെ 42 യുദ്ധക്കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തു. കൂടാതെ, രാജ്യത്തെ പ്രധാന വ്യോമ പ്രതിരോധ സംവിധാനങ്ങളും ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളും തകരാറിലാക്കി.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും യുഎസ് ആക്രമിച്ചതായി ട്രംപ് വ്യക്തമാക്കി. ആക്രമണം നടന്നില്ലായിരുന്നുവെങ്കിൽ ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തൊട്ടടുത്തെത്തുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. 

അതേസമയം, സംഘർഷത്തിനിടെ കൊല്ലപ്പെട്ട ആറ് യുഎസ് സൈനികരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി ട്രംപ് ഡോവർ എയർഫോഴ്സ് ബേസിലേക്ക് തിരിക്കും.

US President Donald Trump has declared the recent military operations against Iran a major success, asserting that the strikes have significantly neutralized the country's combat capabilities. Speaking at an event in Florida, Trump claimed that US forces dealt a "decisive blow" to Iran’s navy, air force, and telecommunications infrastructure.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദിര ഗ്യാരണ്ടി സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കും: ശശി തരൂർ

Kerala
  •  10 days ago
No Image

എൽഡിഎഫിന് വോട്ട് നൽകിയാൽ ഫലം ബിജെപിക്ക്; എൽ.ഡി.എഫും ബി.ജെ.പിയും ഒത്തുകളിക്കുന്നു; രേവന്ത് റെഡ്ഡി

Kerala
  •  10 days ago
No Image

ഏപ്രിൽ 9-ന് സംസ്ഥാനത്ത് ശമ്പളത്തോടു കൂടിയ അവധി; വോട്ടെടുപ്പ് പ്രമാണിച്ച് ലേബർ കമ്മിഷണറുടെ ഉത്തരവ്

Kerala
  •  10 days ago
No Image

വീട്ടിൽ വോട്ട്: സംസ്ഥാനത്ത് ഇതുവരെ പോൾ ചെയ്തത് 1,10,099 വോട്ടുകൾ

Kerala
  •  10 days ago
No Image

തലസ്ഥാനം പിടിക്കാൻ പ്രിയങ്ക; വട്ടിയൂർക്കാവിലും കൊല്ലത്തും പൊതുസമ്മേളനങ്ങൾ; ആവേശത്തിൽ യു.ഡി.എഫ് ക്യാമ്പ്

Kerala
  •  10 days ago
No Image

ഹജ്ജ് മൂന്നാം ഗഡു തുക അടയ്ക്കാനുള്ള തീയതി നീട്ടി; ഏപ്രിൽ ആറ് വരെ അവസരം

Kerala
  •  10 days ago
No Image

മരണക്കയത്തിൽ 36 മണിക്കൂർ, ചുറ്റും കടൽ മാത്രം; അസം സ്വദേശിക്ക് രണ്ടാം ജന്മം നൽകി കോസ്റ്റ് ഗാർഡ്

Kerala
  •  10 days ago
No Image

ഈസ്റ്ററിന് നാട്ടിലെത്താൻ പ്രത്യേക ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ആശ്വാസമായി റെയിൽവേ

Kerala
  •  10 days ago
No Image

നാറ്റോ 'കടലാസ് പുലി'; സഖ്യം വിടുമെന്ന് ട്രംപിന്റെ പരസ്യ ഭീഷണി

latest
  •  10 days ago
No Image

സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെതിരായ നടപടി: ഹൈക്കോടതി വിധി ചോദ്യം ചെയ്ത കേന്ദ്രത്തിന് തിരിച്ചടി; പിഴ ചുമത്തി സുപ്രീം കോടതി

National
  •  10 days ago