HOME
DETAILS

ഡല്‍ഹി-ഗോവ വിമാനത്തില്‍ ബീഡി വലിച്ച് യുവാവ്; അറസ്റ്റ് 

  
March 08, 2026 | 5:36 PM

passenger was taken into police custody for smoking a beedi inside akasa air

ന്യൂഡല്‍ഹി: ഡല്‍ഹി-ഗോവ വിമാനത്തിന്റെ ശുചിമുറിയില്‍ കയറി ബീഡി വലിച്ച് യാത്രക്കാരന്‍. ഡല്‍ഹി സ്വദേശിയായ ആശിഷ് എന്നയാളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ശനിയാഴ്ച്ചയായിരുന്നു സംഭവം. 

ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ആകാശ എയര്‍ലൈന്‍സ് QP 1625 വിമാനത്തിലിരുന്നാണ് ഇയാള്‍ സിഗരറ്റ് വലിച്ചത്. ഇയാളുടെ കൈവശം ലൈറ്ററുമുണ്ടായിരുന്നു. വിമാനയാത്രയില്‍ ലൈറ്റര്‍ കൈവശം വെയ്ക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. 

സംഭവത്തില്‍ വിമാനജീവനക്കാരുടെ പരാതിയില്‍ പൊലിസെത്തി യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. വിമാനത്തിന്റെയും, യാത്രക്കാരുടെയും ജീവന് ഭീഷണി ഉയര്‍ത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

a passenger was taken into police custody for smoking a beedi inside the restroom of a delhigoa flight. the accused, identified as ashish from delhi, was detained by police. the incident occurred on saturday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  a day ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  a day ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  a day ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  a day ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  a day ago
No Image

ഭർത്താവിനെ നാടുകടത്തി, പിന്നാലെ കാമുകനുമായി ചേർന്ന് കൊലപാതകം: 'ചരിത്രരേഖ' കൊലക്കേസിന്റെ ചുരുളഴിഞ്ഞു

crime
  •  a day ago
No Image

വീണ്ടും ഒരു ചരിത്രനേട്ടത്തിനരികെ ക്രിസ്റ്റാനോ; ഹംദല്ലയുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോ ഇന്ന് ഇറങ്ങുന്നു

Football
  •  a day ago