HOME
DETAILS

ഇമെയില്‍ ലഭിച്ചപ്പോള്‍ എസ്‌ഐടി രൂപീകരിച്ച സര്‍ക്കാര്‍ ഗണേഷ് കുമാറിനെതിരേ എന്ത് നടപടിയാണെടുത്തത്?: രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ 

  
March 09, 2026 | 1:14 PM

After receiving the email and forming an SIT what action did the government take against Ganesh Kumar Rahul Mankootathil sharply criticizes-latest news

പാലക്കാട്: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരേ ഭാര്യ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ വൈകുന്നതില്‍ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ത്രീസുരക്ഷക്ക് വെമ്പല്‍ കൊള്ളുന്ന സര്‍ക്കാര്‍ മന്ത്രിക്കെതിരായ പരാതിയില്‍ എന്തു ചെയ്തു?. ഉമ്മന്‍ ചാണ്ടിയുടെ മനസ്സ് എപ്പോഴെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കൂലിയാണ് ഇപ്പോള്‍ കിട്ടുന്നതെന്ന് ഗണേഷ് കുമാര്‍ മനസ്സിലാക്കണമെന്നും രാഹുല്‍ പറഞ്ഞു.

ഒരു ഇമെയില്‍ ലഭിച്ചതിലൂടെ മാത്രം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹോട്ടല്‍ വളഞ്ഞ് ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന പൊലിസിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിക്കാനുള്ള കാര്യം, കെ.ബി ഗണേഷ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ എപ്പോഴാണ് പുറപ്പെടുകയെന്നാണ്. എപ്പോഴാണ് ആ മന്ത്രിയുടെ രാജി ചോദിച്ചുവാങ്ങുകയെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. 

ഗണേഷ് കുമാറിനെതിരെ ഭാര്യ നേരിട്ട് പൊലീസിനെ വിളിച്ച് പരാതി പറയുകയായിരുന്നു. അവരുടെ ഫോണ്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അവര്‍ പറയുന്നത്. ഗുരുതരമായ ആരോപണമാണിത്. മുഖ്യമന്ത്രിയുടെ മകളെ വിളിച്ചിരുന്നുവെന്ന് ഗണേഷ് കുമാറിന്റെ ഭാര്യ പറയുന്നു. എന്നിട്ട് എന്തു നടപടിയുണ്ടായെന്ന് മുഖ്യമന്ത്രിയും പൊലീസും പറയണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  5 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  5 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  5 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  5 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  5 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  5 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  5 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  5 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  5 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  5 days ago