HOME
DETAILS
MAL
വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം
backup
September 12 2016 | 00:09 AM
പൂഞ്ഞാര്‍: തെക്കേക്കര ഗ്രാമപഞ്ചായത്ത് 2016 -17 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം .
ഉല്‍പ്പാദന മേഖലയില്‍ 4389500 രൂപയുടെയും സേവനമേഖലയില്‍ 10656884 രൂപയുടെയും പശ്ചാത്തല മേഖലയില്‍ 7609644 രൂപയുടെയും പട്ടികജാതി വിഭാഗത്തില്‍ 2027000 രൂപയുടെയും പട്ടികവര്‍ഗ വിഭാഗത്തില്‍ 1604000രൂപയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. നിബന്ധനകളില്ലാതെയാണു പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതെന്നു പ്രസിഡന്റ് ഷൈനി സന്തോഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."