HOME
DETAILS

പശ്ചിമേഷ്യൻ സംഘർഷം; ശൈഖ് മുഹമ്മദുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസി‍ഡന്റ്

  
March 11, 2026 | 12:31 PM

russian president holds phone talks with sheikh mohammed amid west asia conflict

അബുദാബി: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ-സൈനിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മേഖലയിലെ പുതിയ സംഭവവികാസങ്ങളും അന്താരാഷ്ട്ര സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇവ വരുത്തുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.

മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദും പുടിനും ആവശ്യപ്പെട്ടു. പ്രതിസന്ധികൾ രൂക്ഷമാകുന്നത് തടയാൻ നയതന്ത്ര ചർച്ചകൾക്കും സമാധാനപരമായ സംഭാഷണങ്ങൾക്കും മുൻഗണന നൽകണം. മേഖലയിലെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ അർത്ഥവത്തായ രാഷ്ട്രീയ പരിഹാരങ്ങളാണ് വേണ്ടതെന്ന് ഇരുപക്ഷവും ചർച്ചയിൽ ഊന്നിപ്പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘർഷം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാൽ, കൂടുതൽ പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് നേതാക്കൾ വിലയിരുത്തി. ഗൾഫ് മേഖലയിലെ സമാധാന ശ്രമങ്ങളിൽ റഷ്യയുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത യുഎഇ പ്രസിഡന്റ് ആവർത്തിച്ചു.

amid rising tensions in west asia, russian president Vladimir Putin held a phone conversation with Mohammed bin Rashid Al Maktoum, discussing regional developments, security concerns and the importance of diplomatic efforts to maintain stability.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  a day ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  a day ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  a day ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  a day ago
No Image

വോട്ട് ചെയ്താൽ ഹൽവ കിട്ടും; കാത്തുനിന്നിട്ടും കിട്ടിയില്ല; ഒടുവിൽ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയുമായി കന്നിവോട്ടർ

Kerala
  •  a day ago
No Image

അരീക്കോട് തൊഴുത്തിന് തീപിടിച്ചു: ലക്ഷങ്ങൾ വിലമതിക്കുന്ന മൽസരക്കാളകൾ വെന്തുചത്തു

Kerala
  •  a day ago
No Image

പാമ്പിനെ വിശ്വസിക്കാം, ഒരിക്കലും ബിജെപിയെ വിശ്വസിക്കരുത്'; രൂക്ഷ വിമർശനവുമായി മമത ബാനർജി 

National
  •  a day ago
No Image

ശത്രുവിന് വീണ്ടും ശക്തിപ്രാപിക്കാൻ അവസരം നൽകുന്ന ഒരു വെടിനിർത്തലും അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  a day ago
No Image

'നീ കറുത്തവനാണ്, എനിക്കൊപ്പമിരിക്കാൻ യോഗ്യതയില്ല'; വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യയും,കാമുകനും ചേർന്ന്, കവർച്ചാക്കഥ പൊളിഞ്ഞത് ഇങ്ങനെ

crime
  •  a day ago
No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  a day ago