HOME
DETAILS

ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലി തർക്കം; ചാലിശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് സീനിയർ വിദ്യാർഥികൾ

  
March 12, 2026 | 12:53 PM

instagram reels dispute 9th grade student brutally assaulted by seniors in palakkad sustains bone fracture

പാലക്കാട്: ഇൻസ്റ്റഗ്രാം റീൽസിനെച്ചൊല്ലിയുണ്ടായ തർക്കത്തെതുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് ഷമ്മാസിനെയാണ് (15) സീനിയർ വിദ്യാർഥികൾ മർദിച്ചത്. ആക്രമണത്തിൽ തോളെല്ലിന് ഗുരുതരമായി പരുക്കേറ്റ ഷമ്മാസ് ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.15-ഓടെ ട്യൂഷൻ കഴിഞ്ഞ് പള്ളിയിൽ പോയി മടങ്ങുകയായിരുന്ന ഷമ്മാസിനെയും സുഹൃത്തുക്കളെയും ഒരു സംഘം പത്താം ക്ലാസ് വിദ്യാർഥികൾ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. ഷമ്മാസിനൊപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്കും മർദ്ദനമേറ്റിട്ടുണ്ട്. മർദ്ദനത്തിൽ ഷമ്മാസിന്റെ തോളെല്ലിന് പൊട്ടലുണ്ട്. നിലവിൽ കൈ ചലിപ്പിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് ഷമാസ്.

A 15-year-old student of Chalissery Government Higher Secondary School was brutally attacked by a group of seniors following a dispute over Instagram Reels. The victim, Muhammad Shammas, a 9th-grade student, sustained a serious shoulder bone fracture and is currently unable to move his arm. The incident occurred around 1:15 PM when Shammas and three of his friends were returning from a mosque after tuition. They were intercepted and ambushed by a group of 10th-grade students. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജർ പർവതനിരകൾക്കിടയിലൂടെ ഒരു യാത്ര; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ യാത്രാനുഭവം പങ്കിട്ട് മാധ്യമങ്ങൾ

uae
  •  2 days ago
No Image

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം; ഡല്‍ഹിയില്‍ വ്യാഴാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് ഓട്ടോ-ടാക്സി പണിമുടക്ക് 

National
  •  2 days ago
No Image

പൗരത്വ നിയമത്തില്‍ പുതിയ ഭേദഗതിയുമായി കേന്ദ്ര സർക്കാർ; പുതിയ നിബന്ധന പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അപേക്ഷകര്‍ക്ക് 

International
  •  2 days ago
No Image

ഇറാനെ ആക്രമിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്മാറി ട്രംപ്; പിന്നാലെ ദുബൈയിലെ സ്വർണ്ണവിലയിൽ ഇടിവ്

uae
  •  2 days ago
No Image

നവ കേരള യാത്രക്കിടെയുള്ള 'രക്ഷാപ്രവര്‍ത്തനം' അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു; എസ്പി ഷൗക്കത്തലി തലവന്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala
  •  2 days ago
No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  2 days ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  2 days ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  2 days ago