HOME
DETAILS

ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ഉടൻ അടച്ചുപൂട്ടണം, അല്ലെങ്കിൽ ആക്രമണം തുടരും; മുജ്തബ ഖാംനഈ

  
Web Desk
March 12, 2026 | 2:32 PM

us bases must go or attacks will continue new iranian supreme leader mujtaba khamenei issues stern warning in maiden address

തെഹ്‌റാൻ: ​ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ എത്രയും വേഗം അടച്ചുപൂട്ടണമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ആവശ്യപ്പെട്ടു. ഇത്തരം താവളങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം ആക്രമണങ്ങൾ തുടരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാന്റെ പരമോന്നത നേതാവായി അധികാരമേറ്റതിന് ശേഷം ആദ്യമായി രാജ്യത്തിന് നൽകിയ സന്ദേശത്തിലാണ് ഖാംനഈ നിലപാട് വ്യക്തമാക്കിയത്. 

അയൽരാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നത്. എന്നാൽ, അവരുടെ മണ്ണിലെ വിദേശ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശത്രുക്കൾക്കെതിരെയുള്ള സമ്മർദ്ദ തന്ത്രമെന്ന നിലയിൽ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അതേസമയം, കൊല്ലപ്പെട്ട മുൻ നേതാക്കൾ മുതൽ സാധാരണക്കാർ വരെയായ രക്തസാക്ഷികളുടെ രക്തത്തിന് പകരം ചോദിക്കുന്നത് തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു. 

രാജ്യം വിഭജിക്കപ്പെടാതിരിക്കാനും വിദേശാധിപത്യത്തിൽ അകപ്പെടാതിരിക്കാനും സൈന്യം നടത്തിയ ത്യാഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു. കൂടാതെ, യുദ്ധത്തിൽ പരുക്കേറ്റവർക്കും ഇരയായവർക്കും ആവശ്യമായ സാമ്പത്തിക സഹായവും മറ്റ് പിന്തുണകളും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇറാൻ ജനതയ്ക്കിടയിൽ ഐക്യദാർഢ്യം ആവശ്യമാണെന്നും ഭിന്നതകൾ മറന്ന് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഖാംനഈ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

In his first official address after assuming office as Iran’s Supreme Leader, Mujtaba Hussaini Khamenei demanded the immediate closure of all US military bases in the Gulf region, warning that they will remain targets of attack as long as they exist. While emphasizing Iran's desire for positive relations with its neighbors, he maintained that foreign military presence on regional soil is unacceptable. Khamenei also highlighted the strategic importance of the Strait of Hormuz as a leverage tool against "enemies" and vowed to avenge the "martyrs of Iran." 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെല്‍ അവീവിലെ മൊസാദ് ആസ്ഥാനം പൂര്‍ണമായും തകര്‍ത്തെന്ന് ഇറാന്‍; വീഡിയോ പുറത്തു വിട്ടു

International
  •  8 days ago
No Image

ഓസ്‌ട്രേലിയൻ വിസ ഇനി കടമ്പകൾ ഏറെ; ഇന്ത്യയെ 'ഹൈ റിസ്‌ക്' പട്ടികയിൽ ഉൾപ്പെടുത്തി

International
  •  8 days ago
No Image

സുരക്ഷാ മുൻകരുതൽ; ദുബൈയിലെ ക്രിസ്ത്യൻ പള്ളികൾ താൽക്കാലികമായി അടച്ചു

uae
  •  8 days ago
No Image

'പാലത്തിന് പകരം പാലം'; ഗൾഫ് രാജ്യങ്ങളിലെ വൻപാലങ്ങൾ തകർക്കുമെന്ന് ഇറാന്റെ ഭീഷണി: ഹിറ്റ് ലിസ്റ്റ് പുറത്ത്

International
  •  8 days ago
No Image

ആര്‍.ജെ.ഡി മുന്‍ സംസ്ഥാന സെക്രട്ടറി കിഷന്‍ചന്ദ് മുസ്‌ലിം ലീഗില്‍; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു. 

Kerala
  •  8 days ago
No Image

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി; കെ. അണ്ണാമലൈക്ക് സീറ്റില്ല

National
  •  8 days ago
No Image

ചൈനീസ് പൊളിറ്റ് ബ്യൂറോ അഴിമതിക്കുരുക്കിൽ; സിൻജിയാങ് തലവനെതിരെ അന്വേഷണം

International
  •  8 days ago
No Image

റോഡിലെ കളി ജീവനെടുക്കും! അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ ദുബൈ പൊലിസിന്റെ കർശന മുന്നറിയിപ്പ്; നിയമലംഘകർക്ക് കടുത്ത ശിക്ഷ

uae
  •  8 days ago
No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  8 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  8 days ago