HOME
DETAILS

യുദ്ധക്കെടുതിയിൽ വ്യോമയാന മേഖല; പൈലറ്റുമാരുടെ ജോലിസമയം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിസിഎയെ സമീപിച്ച് എയർ ഇന്ത്യ

  
March 13, 2026 | 2:23 AM

air india seeks dgca approval to relax pilot duty norms amid west asia conflict

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് വിമാനങ്ങൾ ദീർഘദൂര വഴിതിരിച്ചുവിടലുകൾ നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ ഫ്ളൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ ഡി.ജി.സി.എയെ സമീപിച്ചു. നിലവിലെ സാഹചര്യത്തിൽ പൈലറ്റുമാർക്ക് കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരുന്നുണ്ട്.

ദീർഘദൂര വിമാനങ്ങളിൽ മൂന്ന് പൈലറ്റുമാർ വേണമെന്ന നിബന്ധന രണ്ടാക്കി ചുരുക്കണം. പൈലറ്റുമാരുടെ പരമാവധി പറക്കൽ സമയം 10 മണിക്കൂറിൽ നിന്ന് 11 മണിക്കൂറോ 11.30 മണിക്കൂറോ ആയി വർധിപ്പിക്കണം. ഫ്ളൈറ്റ് ഡ്യൂട്ടി പിരീഡ് 13 മണിക്കൂറിൽ നിന്ന് 14 മണിക്കൂർ 45 മിനിറ്റായി വർധിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Air India has approached the Directorate General of Civil Aviation (DGCA) seeking a temporary relaxation in Flight Duty Time Limitation (FDTL) norms due to longer flight routes caused by West Asia airspace closures. The airline wants to extend flying time to 11 hours and 30 minutes and increase the Flight Duty Period to 14 hours and 45 minutes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a day ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  a day ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  a day ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  a day ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  a day ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  a day ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  a day ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  a day ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  a day ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  a day ago