HOME
DETAILS

പാചകവാതക ക്ഷാമം: ട്രെയിനുകളിൽ ഭക്ഷണവിതരണം നിലച്ചേക്കും; തുക റീഫണ്ട് ചെയ്യാൻ ഐആർസിടിസി നീക്കം

  
March 13, 2026 | 3:48 AM

indian railways faces food supply crisis amid lpg shortage

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇന്ത്യൻ റെയിൽവേയിലെ ഭക്ഷണവിതരണ ശൃംഖല പ്രതിസന്ധിയിലേക്ക്. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ദീർഘദൂര ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണത്തിന്റെ വിതരണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഐആർസിടിസി ആലോചിക്കുന്നു. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് തുക റീഫണ്ട് ചെയ്യുന്ന കാര്യവും റെയിൽവേയുടെ പരിഗണനയിലുണ്ട്.

ഐ.ആർ.സി.ടി.സിയുടെ ബേസ് കിച്ചണുകളെ ഗ്യാസ് ക്ഷാമം കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ പാചകത്തിന് മൈക്രോവേവ് ഓവനുകൾ, ഇലക്ട്രിക് ഇൻഡക്ഷൻ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കാൻ കാറ്ററിങ് യൂനിറ്റുകൾക്ക് നിർദേശം നൽകി. കൂടാതെ, പാകം ചെയ്ത ഭക്ഷണത്തിന് പകരം 'റെഡി ടു ഈറ്റ്' വിഭാഗത്തിലുള്ള പാക്കറ്റ് ഭക്ഷണങ്ങളുടെ വലിയ ശേഖരം കരുതിവയ്ക്കാൻ ലൈസൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

The Indian Railways' food supply chain is facing a crisis due to a severe LPG shortage caused by the West Asia conflict. IRCTC is considering temporarily suspending cooked food services on long-distance trains, and refunds may be offered to passengers who booked meals with their tickets



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  9 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  9 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  9 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  10 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  10 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  10 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  10 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  10 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  10 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  10 days ago