HOME
DETAILS

ജൈവപച്ചക്കറി വിപണനകേന്ദ്രം തുറന്നു

  
backup
September 12 2016 | 01:09 AM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6


ചേര്‍ത്തല: വാരനാട് സഹകരണ ബാങ്ക് ജൈവപച്ചക്കറി വിപണനകേന്ദ്രം തുറന്നു. വാരനാട് കവലയില്‍ ആരംഭിച്ച കേന്ദ്രം ചേര്‍ത്തല പ്രസ്‌ക്ലബ് പ്രസിഡന്റ് ടി പി സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു.
കേരളാ സ്‌റ്റേറ്റ് കയര്‍ മെഷീന്‍ മാനുഫാക്ചറിങ് കമ്പനി ചെയര്‍മാന്‍ ആദ്യവില്‍പനയും മാധ്യമപ്രവര്‍ത്തകരെ ആദരിക്കലും നിര്‍വഹിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്റ് കെ ജെ സെബാസ്റ്റിയന്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണ അസി. രജിസ്ട്രാര്‍ പി പ്രസേനന്‍, ജി ശശിധരപ്പണിക്കര്‍,  ടി എസ് രാഘവന്‍, വി കെ തങ്കപ്പന്‍, സി പി രാജന്‍  എന്നിവര്‍ സംസാരിച്ചു. വി കെ മുകുന്ദന്‍ സ്വാഗതവും പി സി രാജേഷ് നന്ദിയും പറഞ്ഞു. ചേര്‍ത്തല മുനിസിപ്പല്‍ 22-ാം വാര്‍ഡ് വികസനസമിതിയുടെ നേതൃത്വത്തില്‍ ഓണക്കിറ്റ് വിതരണവും അയല്‍ക്കൂട്ടം അംഗങ്ങളുടെ മത്സരങ്ങളും നടന്നു. ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ മാധുരി സാബു അധ്യക്ഷയായി. കെ അജയന്‍, എസ് സോബിന്‍, അനൂപ് വേണു, എം സഹദേവന്‍, ദീപ വിനോദ്, പ്രീത രാജേഷ്  സംസാരിച്ചു. ടി സുമേഷ് സ്വാഗതവും ഉഷാദേവി വേണു നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago