HOME
DETAILS

മുൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ പീഡന പരാതി; ഹണിട്രാപ്പെന്ന് ഡോക്ടറുടെ കുടുംബം

  
March 13, 2026 | 1:42 PM

thiruvananthapuram former medical college superintendent faces sexual assault charges doctor claims honey trap and extortion

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും ന്യൂറോ വിഭാഗം മേധാവിയുമായ ഡോ. സുനിൽകുമാറിനെതിരെ പീഡന പരാതിയുമായി യുവതി രംഗത്ത്. വിദേശത്ത് ജോലിയുള്ള തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.എന്നാൽ ഇതിനെതിരെ ഡോക്ടറുടെ കുടുംബം യുവതി പണം തട്ടാനുള്ള ഹണിട്രാപ്പാൺണെന്നാണ് പ്രതികരിച്ചത്.  

പരാതിയിലെ പ്രധാന വിവരങ്ങൾ

2023-ൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സിലും കോവളത്തെ വിവിധ ഹോട്ടലുകളിലും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.പരാതിയുടെ അടിസ്ഥാനത്തിൽ ഡോ. സുനിൽകുമാറിനെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. നിലവിൽ ഇദ്ദേഹം അവധിയിലാണ്.

തിരിച്ചടിച്ച് ഡോക്ടർ

യുവതിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും ബ്ലാക്ക് മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് ഡോക്ടറുടെ വാദം.പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി യുവതി തന്റെ പക്കൽ നിന്നും പലപ്പോഴായി ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയതായി ഡോ. സുനിൽകുമാർ പൊലിസിന് മൊഴി നൽകി.

ഹണിട്രാപ്പ് സൂചന: 

കേസ് ഒത്തുതീർപ്പാക്കാൻ യുവതി നിരന്തരം സമ്മർദ്ദം ചെലുത്തിയതായും ഇദ്ദേഹം ആരോപിക്കുന്നു.സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനായി സൈബർ സെല്ലിന്റെയും ഫോറൻസിക് സംഘത്തിന്റെയും സഹായം പോലീസ് തേടിയിട്ടുണ്ട്. ഇരുപക്ഷത്തിന്റെയും സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിച്ച ശേഷം തുടർന്നുള്ള അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി ക്ലബ്ബുകളുടെ സ്വപനങ്ങൾക്ക് തിരിച്ചടി; ഇതിഹാസ താരം റെഡ് ഡെവിൾസിൽ തുടരും

Football
  •  2 days ago
No Image

യുദ്ധം ഒഴിവാക്കാൻ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെ ലക്ഷ്യമിട്ട ഇറാൻ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല: പ്രതിസന്ധി​ ഘട്ടങ്ങളിൽ ആരെ വിശ്വസിക്കണമെന്ന് രാജ്യം തീരുമാനിക്കും; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  2 days ago
No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  2 days ago
No Image

ഏപ്രിൽ 13 വരെ അബുദാബിയിലെ പ്രധാന പാതകൾ ഭാഗികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 days ago
No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  2 days ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  2 days ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  2 days ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  2 days ago