HOME
DETAILS

മിനാബ് സ്കൂൾ ആക്രമണം: അന്താരാഷ്ട്ര നിയമലംഘനമെന്ന് ചൈന; ഇരകൾക്ക് രണ്ട് ലക്ഷം ഡോളർ വീതം ധനസഹായം

  
Web Desk
March 14, 2026 | 1:57 AM

 china announces 200000 aid for families of minab school victims

ബെയ്ജിങ്: ഇറാനിലെ ഇസ്‌റാഈല്‍-യു.എസ് ആക്രമണത്തിന്റെ ആദ്യദിവസം തകര്‍ത്ത മിനാബിലെ സ്‌കൂളില്‍ കൊല്ലപ്പെട്ട 165 പേരുടെ കുടുംബത്തിന് രണ്ട് ലക്ഷം ഡോളര്‍ വീതം ധനസഹായം നല്‍കാന്‍ ചൈനയുടെ തീരുമാനം. വകതിരിവില്ലാത്ത ആക്രമണം എന്നാണ് ചൈന മിനാബ് സ്‌കൂളിനു നേരെയുള്ള ആക്രമണത്തെ വിശേഷിപ്പിച്ചത്.

യു.എസിന്റെ ആക്രമണത്തിലാണ് സ്‌കൂള്‍ തകര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തെ കുറിച്ച് യു.എസ് അന്വേഷണം നടത്തുന്നുണ്ട്. ചൈനീസ് റെഡ് ക്രോസ് സൊസൈറ്റിയാണ് രണ്ട് ലക്ഷം ഡോളര്‍ സഹായം നല്‍കുകയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തെ ചൈന അനുശോചനം അറിയിക്കുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്യുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഗുവോ ജിയികുന്‍ പറഞ്ഞു.

ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതര ലംഘനമാണെന്നും ചൈന പറഞ്ഞു. സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും എതിരേ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമത്തിന്റെ വലിയ ലംഘനമാണെന്നും ചൈന പറഞ്ഞു. ഇറാന് അടിയന്തര സഹായം നല്‍കാനും മനുഷ്യത്വ സഹായം നല്‍കാനും ചൈന തയാറാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

China has announced a $200,000 aid package for each family of the 165 victims killed in the Minab school attack, condemning the indiscriminate strike as a "war crime". The attack, part of the US-Israel assault on Iran, has sparked international outrage and calls for an immediate ceasefire ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  4 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  4 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  4 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  4 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  4 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  4 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  4 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  4 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  4 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  4 days ago