HOME
DETAILS

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

  
Web Desk
March 14, 2026 | 4:56 PM

police arrest four accused related to aluva athul murder case

കൊല്ലം:  കരുനാഗപ്പള്ളിയില്‍ പട്ടാപ്പകല്‍ ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രധാന പ്രതി ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. പിടിയിലായവരില്‍ രണ്ടുപേര്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കുള്ളവരാണ്. പ്രതികള്‍ സഞ്ചരിച്ച വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, കൂടുതല്‍ പ്രതികളെ പിടികൂടുമെന്നും സിറ്റി പൊലിസ് കമ്മീഷണര്‍ പറഞ്ഞു. 

കടത്തൂര്‍-വയനകം ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജിം സന്തോഷ് വധക്കേസിലെ പ്രധാന പ്രതിയായ അലുവ സന്തോഷിനെ ഇന്ന് ഉച്ചയോടൊയാണ് പ്രതികള്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ അതുല്‍ സ്‌റ്റേഷനില്‍ ഒപ്പിട്ടിറങ്ങി മടങ്ങവെയാണ് പുതിയകാവിന് സമീപത്ത് വെച്ച് പ്രതികള്‍ വളഞ്ഞത്. അതുലിന്റെ കാറിനെ പിന്തുടര്‍ന്ന പ്രതികള്‍ കാറ് ഇടിച്ച് തെറിപ്പിക്കുകയും, കത്തിയും വടിവാളുകളും ഉപയോഗിച്ച് വെട്ടിക്കൊല്ലുകയുമായിരുന്നു. അതുലിനോടൊപ്പം കാറിലുണ്ടായിരുന്ന കൂട്ടുപ്രതി മനുവിനും കൈക്ക് വെട്ടേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓച്ചിറയിലെ വയനകം ഗുണ്ടാ സംഘത്തിലെ അംഗമാണ് അലുവ അതുൽ. അമ്മയുടെ മുന്നിലിട്ട് ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി അതുലും സംഘവും മറ്റ് രണ്ട് പേരെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. കടത്തൂർ സംഘത്തിൽപ്പെട്ടവരെയാണ് അതുലും കൂട്ടാളികളും ആക്രമിച്ചത്. ഇതിൻ്റെ വൈരാഗ്യമാണ് അലുവ അതുലിൻ്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം

In Karunagappally, four people including the main accused have been arrested in connection with the daylight murder of gang leader Aluva Athul.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നല്ല രാഷ്ട്രീയം തിരയുന്ന ഒരു സാധാരണക്കാരന്‍'; ബിജെപി വിട്ടതിന് പിന്നാലെ എക്‌സ് ബയോ തിരുത്തി കെ അണ്ണാമലൈ 

National
  •  2 days ago
No Image

കനത്ത മഴ; കോഴിക്കോട് വിലങ്ങാട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി, ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്

Kerala
  •  2 days ago
No Image

അപൂർവ രോഗത്തോട് പോരാടിയ ഇറാഖി കുരുന്നിന് മുന്നിൽ കാരുണ്യക്കടലായി യുഎഇ; ഒരൊറ്റ കാമ്പയിനിലൂടെ ഒഴുകിയത് കോടികൾ

uae
  •  2 days ago
No Image

ഭക്ഷണം ഉണ്ടാക്കുന്നത് മ്യാൻമറിൽ, കഴിക്കുന്നത് ഇന്ത്യയിൽ- രണ്ട് രാജ്യങ്ങളിലായി ഒരു വീട്!

National
  •  2 days ago
No Image

കാൾസണും, ഫിറോസ്ജയ്ക്കും പിന്നാലെ ഗുകേഷിനെയും വീഴ്ത്തി പ്രഗ്നാനന്ദയ്ക്ക് ഹാട്രിക് മാസ്സ് വിജയം; കിരീടപ്പോരാട്ടം അവസാന റൗണ്ടിലേക്ക്

Others
  •  2 days ago
No Image

റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്; മേപ്പാടി പഞ്ചായത്തില്‍ ഹോം സ്‌റ്റേകളും, റിസോര്‍ട്ടുകളും അടയ്ക്കും 

Kerala
  •  2 days ago
No Image

കള്ളപ്പണ മാഫിയക്കെതിരെ കടുത്ത നടപടി; യുഎഇയിൽ കഴിഞ്ഞ വർഷം മാത്രം കണ്ടുകെട്ടിയത് 4.23 ബില്യൺ ദിർഹം

uae
  •  2 days ago
No Image

റോണോയുടെ പറങ്കിപ്പട ഞങ്ങൾക്ക് എതിരാളികളേയല്ല; ലോകകപ്പിലെ കടുത്ത എതിരാളികളെ പ്രഖ്യാപിച്ച് മെസി

Football
  •  2 days ago
No Image

ബഹ്‌റൈനില്‍ പുരാതന രാജകീയ ശവകുടീരം കണ്ടെത്തി; ചരിത്രലോകത്തെ അമ്പരപ്പിച്ച് ജാപ്പനീസ് ഗവേഷക സംഘം

bahrain
  •  2 days ago
No Image

ഓപ്പറേഷന്‍ തൂഫാനില്‍ നിര്‍ണായക അറസ്റ്റ്; രണ്ട് വിദേശികള്‍ പിടിയിലായതായി ആഭ്യന്തര മന്ത്രി; രഹസ്യ വിവരങ്ങള്‍ കൈമാറേണ്ട നമ്പറുകള്‍ പുറത്തിറക്കി 

Kerala
  •  2 days ago