HOME
DETAILS
MAL
തിരൂരില്‍ നാലുപേര്‍ക്കു തെരുവു നായയുടെ കടിയേറ്റു
backup
September 12 2016 | 04:09 AM
തിരൂര്‍: വെട്ടം പരിയാപുരത്ത് തെരുനായയുടെ അക്രമം. നാലുപേര്‍ക്കു കടിയേറ്റു. ഇന്നലെ രാത്രിയോടെയാണ് സംഭവം .
കടയ്ക്കു മുന്നില്‍ ഇരുന്നവരെയാണ് നായ കടിച്ചത്.
പരിയാപുരം സ്വദേശികളായ സുശാന്ത്, അസൈനാര്‍, ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
നായ ഇവരെ കടിച്ച് റോഡിനു കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് ഒരാള്‍ക്കു പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."