HOME
DETAILS

മാസപ്പിറവി ദൃശ്യമായില്ല; സഊദിയിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച

  
Web Desk
March 18, 2026 | 3:10 PM

eid al fitr to be celebrated on friday in saudi arabia as moon not sighted

റിയാദ്: സഊദിയിൽ മാസപ്പിറവി ദൃശ്യമായില്ല. ചെറിയ പെരുന്നാൾ വെള്ളിയാഴ്ചയായിരിക്കും. 

ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് റമദാൻ 30 പൂർത്തിയാക്കിയാകും ഇത്തവണത്തെ പെരുന്നാൾ ആഘോഷമെന്ന് സഊദി പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ചേർന്ന മാസപ്പിറവി ദർശന സമിതി യോഗമാണ് മാസപ്പിറവി സ്ഥിരീകരിക്കാത്തതിനെ തുടർന്ന് പ്രഖ്യാപനം നടത്തിയത്.

30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഹിജ്റ കലണ്ടറിലെ പത്താം മാസമായ ശവ്വാലിന് തുടക്കമാകുന്നത്. മാസപ്പിറവി നിരീക്ഷണത്തിലൂടെ പുതിയ മാസത്തിന്റെ ആരംഭം കുറിക്കുന്ന പാരമ്പര്യം അനുസരിച്ചാണ് തീരുമാനം.

നാല് ദിവസം അവധി

പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ സ്വകാര്യ മേഖലകയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നത്ത (മാർച്ച് 18 ബുധനാഴ്ച) പ്രവൃത്തി സമയം അവസാനിക്കുന്നതോടെ അവധി ആരംഭിക്കും. സഊദി തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അവധി പ്രഖ്യാപിച്ചത്.

പെരുന്നാൾ അവധിക്ക് മുന്നോടിയായി തൊഴിലുടമകൾക്കും ജീവനക്കാർക്കും വ്യക്തത നൽകുക എന്നതാണ് ഈ നേരത്തെയുള്ള പ്രഖ്യാപനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് അൽ റുസൈഖി പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവശ്യ മേഖലകളിൽ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കാൻ കമ്പനികളെ സഹായിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

saudi arabia has announced that eid al fitr will be observed on friday after the crescent moon was not sighted. authorities confirmed the continuation of ramadan and official holiday schedule.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വര്‍ഷത്തെ പ്രണയം കോടതി കയറുന്നു: ലിവ്ഇന്‍ പങ്കാളിയെ സഹോദരി തടഞ്ഞുവച്ചതായി പരാതി

National
  •  4 days ago
No Image

മുഖ്യമന്ത്രി കസേരയിൽ ആര്? കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു; ഖാർഗെ കർണാടകയിൽ, ഹൈക്കമാൻഡ് ചർച്ചകൾ വഴിമുട്ടി

Kerala
  •  4 days ago
No Image

തിരൂരിൽ മസാജ് സെന്ററിന്റെ മറവിൽ ഹണിട്രാപ്പ്: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഉടമയും രണ്ട് യുവതികളും പൊലിസ് പിടിയിൽ

Kerala
  •  4 days ago
No Image

മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി പ്രതിസന്ധിയിൽ; നേതാക്കളെ പിടിച്ചുനിർത്താൻ നേതൃത്വങ്ങൾ നെട്ടോട്ടത്തിൽ

National
  •  4 days ago
No Image

ചെലവ് ഇരട്ടിയാകും; പാചകവാതക സിലിണ്ടർ ഉപേക്ഷിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് മേൽ സമ്മർദ്ദം: പിന്നിൽ അദാനി ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികളെന്ന് ആക്ഷേപം

Kerala
  •  4 days ago
No Image

അവയവക്കച്ചവടം: നജീബ് വെറും ‘കണ്ണി’, അന്വേഷണം ഉന്നതരിലേക്ക്; ആശുപത്രി രേഖകളും സംശയ നിഴലിൽ

Kerala
  •  4 days ago
No Image

ആശ സമരത്തിൽ ​ഗുരുതര വീഴ്ച സംഭവിച്ചു; കുറ്റസമ്മതവുമായി സി.പി.ഐ; വ്യക്തിപൂജയെ അംഗീകരിക്കില്ലെന്ന് ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ

Kerala
  •  4 days ago
No Image

ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കാൻ ഇനി നാഷണൽ ഇൻസ്പെക്ടർമാർ; സ്വദേശി പൗരന്മാർക്ക് അവസരം

uae
  •  4 days ago
No Image

ഖത്തർ സമുദ്രാതിർത്തിയിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; തീ നിയന്ത്രണവിധേയമെന്ന് പ്രതിരോധ മന്ത്രാലയം

qatar
  •  4 days ago

No Image

കുവൈത്തിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

ഓട്ടോ-ടാക്‌സി ഫിറ്റ്‌നസ് പരിശോധന: ക്ഷേമനിധി രസീത് നിർബന്ധമല്ല; ഡ്രൈവർമാർക്ക് ആശ്വാസമായി ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ പുതിയ ഉത്തരവ്

Kerala
  •  4 days ago
No Image

നാഗ്‌പൂരിലെ നിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്; ‘ഡൽഹിയിൽ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ 50 ദിവസമെടുത്തത് മറക്കരുത്’;  മോദിയുടെ പരിഹാസത്തിന് വായടപ്പിക്കുന്ന മറുപടിയുമായി രമേശ് ചെന്നിത്തല

Kerala
  •  4 days ago
No Image

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'തമിഴ് തായ് വാഴ്ത്തി'ന് അവഗണനയെന്ന് ആരോപണം; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ

National
  •  4 days ago