HOME
DETAILS
MAL
പൊന്‍കുന്നത്തെ വിദേശ മദ്യഷോപ്പില്‍ കവര്‍ച്ച; എട്ടു ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
backup
September 13 2016 | 08:09 AM
പൊന്‍കുന്നം: വിദേശ മദ്യ ഷോപ്പില്‍ കവര്‍ച്ച. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യഷോപ്പിലാണ് കവര്‍ച്ച നടന്നത്. 22 ലക്ഷം രൂപ മോഷണം പോയി.
ഞായറാഴ്ചത്തെ ഉള്‍പ്പെടെയുള്ള കളക്ഷനാണ് മോഷണം പോയത്. ഷോപ്പ് ഇന്‍ ചാര്‍ജ് ഉള്‍പ്പെടെ എട്ടു ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."