HOME
DETAILS

എന്‍.സി.സി അക്കാദമി അട്ടിമറിക്കാന്‍ നീക്കം പിന്നില്‍ വന്‍കിട റിസോര്‍ട്ട് ലോബിയെന്ന്

  
backup
September 13 2016 | 16:09 PM

%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


മാനന്തവാടി: വ്യാജ പരാതി നല്‍കി ജില്ലക്ക് അനുവദിച്ച എന്‍.സി.സി അക്കാദമി അട്ടിമറിക്കാന്‍ നീക്കം. വന്‍കിട റിസോര്‍ട്ട് ലോബിയാണ് അട്ടിമറി നീക്കം നടത്തുതെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ മക്കിമല മുനീശ്വരന്‍ കുന്നില്‍ അക്കാദമി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സര്‍വേ നമ്പര്‍ 681 ബി യില്‍പ്പെട്ട രണ്ടേക്കര്‍ ഭൂമി 151 16 ഉത്തരവ് പ്രകാരം 2016 ഫെബ്രുവരി 22ന് എന്‍.സി.സിക്ക് കൈമാറിക്കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തിരുന്നു.
ഭൂമി അനുവദിച്ച തിയതി മുതല്‍ ഒരു വര്‍ഷത്തിനകം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കണമെന്ന വ്യവസ്ഥയോടെയാണ് ഭൂമി അനുവദിച്ചത്.
തുടര്‍ നടപടികള്‍ നടക്കുന്നതിനിടെയാണ് വ്യജ പരാതികളുമായി റിസോട്ട് ലോബി രംഗത്തെത്തിയിരിക്കുന്നത്.
വലിയ കാറ്റുണ്ടാകുന്ന സ്ഥലമായതിനാല്‍ അക്കാദമിക്ക് അനുയോജ്യമായ സ്ഥലമല്ലെന്ന് കാണിച്ച് ഇവര്‍ സബ് കലക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
എന്നാല്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമണെന്ന് സാങ്കേതിക വിദഗ്ധര്‍ രേഖപ്പെടുത്തിയ ഭൂമിയാണിത്. അക്കാദമിക്കെതിരേ തലപ്പുഴയില്‍ വ്യാപക ഫ്‌ളക്‌സുകളും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.
തടസങ്ങള്‍ നീക്കി അക്കാദമി യാഥാര്‍ഥ്യമാക്കാന്‍ ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണമെന്ന ആവിശ്യം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. അക്കാദമിക്കായി ലഭിച്ച സ്ഥലത്ത് ഫെന്‍സിങ് നടത്തുന്നതിനായി 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും, പ്ലാനും അക്കാദമി അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago