HOME
DETAILS
MAL
പെരുന്നാള്‍ ആഘോഷം വേറിട്ടതാക്കി യുവാക്കള്‍
backup
September 13 2016 | 16:09 PM
പട്ടാമ്പി: പെരുന്നാള്‍ ആഘോഷം വേറിട്ടതാക്കി മാറ്റുകയാണ് ഒരുകൂട്ടം യുവാക്കള്‍.കൊടലൂര്‍ ശാഖാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണം-ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി യുവാക്കള്‍ വീടുകള്‍ കയറിയിറങ്ങിയത്. പ്രവര്‍ത്തനമേഖലയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് ആശംസാ കാര്‍ഡും മിഠായികളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."