മാള ടൗണ്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു
മാള: രൂക്ഷമായ ഗതാഗത കുരുക്ക് മൂലമുള്ള യാത്ര ദുരിതത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ആരംഭിച്ച മാള ടൗണ്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. മാസങ്ങള്‍ക്ക് ശേഷവും ടൗണ്‍ വികസനം എങ്ങുമെത്താത്ത അവസ്ഥയാണുള്ളത്. പദ്ധതി എന്ന് പൂര്‍ത്തീകരക്കാനാകും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വ്യക്തതയില്ലെന്ന് മാത്രമല്ല നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമില്ല.
ആറ് മാസം മുന്‍പാണ് മൂന്നരകോടി രൂപ ടൗണിലെ പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും സ്ഥലമേറ്റെടുക്കുന്നതിനുമായി സര്‍ക്കാര്‍ വിതരണം ചെയ്തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ടി.എന്‍ പ്രതാപന്‍ എം.എല്‍.എ ആയിരിക്കുമ്പോള്‍ തന്നെ നഷ്ടപരിഹാരം വിതരണം ചെയ്തിരുന്നു. നഷ്ടപരിഹാര തുക സ്വീകരിച്ച കെട്ടിട ഉടമകള്‍ എല്ലാവരും സമയബന്ധിതമായി കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയിട്ടില്ല. ചിലര്‍ പൂര്‍ണമായും, ചിലര്‍ ഭാഗീകമായും പൊളിച്ചപ്പോള്‍ ചിലര്‍ പൊളിച്ചിട്ടുമില്ല. കെട്ടിടങ്ങള്‍ പൊളിച്ചിടത്ത് പുതുതായി നിര്‍മിച്ചവ തര്‍ക്കത്തിലായിരിക്കുകയുമാണ്.
കെട്ടിട നിര്‍മാണചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു കെട്ടിടങ്ങള്‍ പലതും നിര്‍മാണം തുടങ്ങിയത്. നിര്‍മാണം തുടങ്ങിയ സമയത്ത് ഇടപെടാതിരുന്ന ഗ്രാമപഞ്ചായത്ത് അധികൃതര്‍ അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് ഇടപെട്ടത്. നിയമ വിരുദ്ധമായി നിര്‍മിച്ചവ പൊളിച്ച് നീക്കണമെന്ന് നോട്ടീസ് നല്‍കിയതില്‍ അവസാനിച്ചിരിക്കുകയാണ് നടപടികള്‍. റോഡില്‍ നിന്ന് പല അകലത്തിലാണ് പലരും കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. കെട്ടിടങ്ങള്‍ സമയ ബന്ധിതമായി പൊളിപ്പിക്കുന്നതിനോ ടൗണ്‍ വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനോ, അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ മാസം വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ നിര്‍മാണം വേഗത്തില്‍ നടത്താന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇത് വരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
ടൗണ്‍ വികസനത്തിനായി ഒരു കോടി രൂപ പുതിയ ബജറ്റില്‍ വയിരുത്തിയിട്ടുണ്ടെങ്കിലും നിര്‍മാണം ഒച്ചിഴയുന്ന വേഗത്തില്‍ നീങ്ങുന്നതിനാല്‍ പദ്ധതി പൂര്‍ത്തീകരണം ഏറെ വൈകാനുള്ള സാധ്യതയാണ് കാണുന്നത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ മാള ടൗണ്‍ വികസന ശ്രമങ്ങള്‍ നടന്നെങ്കിലും തര്‍ക്കങ്ങള്‍ കാരണം യാഥാര്‍ഥ്യമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 19 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 2 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 7 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി