HOME
DETAILS

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും; ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി 

  
March 25, 2026 | 5:59 PM

supreme court refused to interfere in the anticipatory bail granted by kerala high court to rahul mamkoottam

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം തുടരും. രാഹുലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. രാ​ഹു​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലാ​ണ് ഹൈ​കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ജാ​മ്യ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് വ്യക്തമാക്കിയെങ്കിലും, മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ നീ​ക്കാ​ൻ കോടതി നി​ർ​ദേ​ശം ന​ൽ​കി. ഉ​ത്ത​ര​വി​ലെ നാ​ല് ഖ​ണ്ഡി​ക​ക​ളാ​ണ് സു​പ്രീം​കോ​ട​തി നീ​ക്കി​യ​ത്. പ​രാ​തി​ക്കാ​രി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാണ് കോടതി ഇടപെടൽ. വി​ധി​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ വി​ചാ​ര​ണ​യെ ബാ​ധി​ക്കു​മെ​ന്ന് പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഹൈ​കോ​ട​തി വി​ധി​യി​ലെ 17, 18, 20, 21 ഖ​ണ്ഡി​ക​ക​ളാ​ണ് നീ​ക്കി​യ​ത്. ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ സ​മ്മ​ത​മി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ വി​വാ​ഹി​ത​യാ​യ പ​രാ​തി​ക്കാ​രി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ത​ന്റെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പാ​ല​ക്കാ​ട്ടേ​ക്ക് പോ​കി​ല്ലാ​യി​രു​ന്നു​വെ​ന്നുമുള്ള ഭാ​ഗമുൾപ്പെടെയാണ് നീക്കിയത്. 

bail of Rahul Mankootathil will continue in the first sexual assault case. the Supreme Court of India refused to interfere with the anticipatory bail granted to him by the Kerala High Court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് പരീക്ഷാ തട്ടിപ്പ്: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

National
  •  5 days ago
No Image

റായ്പൂരിൽ ചരിത്രം കുറിക്കുമോ വിരാട്; ടി20യിലെ അപൂർവ്വ നേട്ടം സ്വന്തമാക്കാൻ കിങ് ഇന്ന് കളത്തിലിറങ്ങുന്നു

Cricket
  •  5 days ago
No Image

യുഎസുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കും; ‍‍ഡൊണാൾഡ് ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

ഒരു പതാക, പല ഭയങ്ങൾ: യമാലിന്റെ ഫലസ്തീൻ ഐക്യദാർഢ്യത്തെ ഭയക്കുന്ന ഇസ്റാഈൽ മാധ്യമങ്ങൾ; In-Depth Story

Football
  •  5 days ago
No Image

ശൈത്യകാല കായികരംഗത്ത് പുതിയ ചുവടുവെപ്പ്;  ബഹ്‌റൈനില്‍ ആദ്യ ഇന്‍ഡോര്‍ സ്‌കി അക്കാദമി 

bahrain
  •  5 days ago
No Image

മുഖ്യമന്ത്രിയെ കാത്ത് കേരളം, പ്രഖ്യാപനം ഉടൻ ? ഡൽഹിയിൽ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച അവസാനിച്ചു

National
  •  5 days ago
No Image

കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളിൽ ജയിൽ മോചിതനാകും

Kerala
  •  5 days ago
No Image

നീറ്റ് പരീക്ഷാ തട്ടിപ്പ്: മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വൻ ഗൂഢാലോചന; യുവതിയടക്കം കൂടുതൽ പേർ പിടിയിൽ

National
  •  6 days ago
No Image

ദേശീയ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; ശക്തമായ മുന്നറിയിപ്പുമായി ബഹ്‌റൈന്‍

bahrain
  •  6 days ago
No Image

നോട്ടീസ് പീരിയഡ് ലംഘിച്ചാൽ വിനയാകും; യുഎഇയിൽ പുതിയ വർക്ക് പെർമിറ്റ് ലഭിക്കാനുള്ള നിബന്ധനകൾ ഇങ്ങനെ

uae
  •  6 days ago