HOME
DETAILS

വയനാട്ടിൽ പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമം? പൊലിസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം

  
Web Desk
March 28, 2026 | 3:20 PM

wayanad sexual assault case family alleges police intimidation and sabotage

കൽപ്പറ്റ: ജോലിക്ക് നിന്ന വീട്ടിലെ അച്ഛനും മകനും ചേർന്ന് പീഡിപ്പിച്ചെന്ന പരാതിയുമായെത്തിയ യുവതിയോട് അമ്പലവയൽ പൊലിസ് മോശമായി പെരുമാറിയതായി പരാതി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പീഡനത്തിനിരയായ ഇരുപത്തിമൂന്നുകാരി സ്റ്റേഷനിൽ എത്തിയത്. എന്നാൽ മണിക്കൂറുകളോളം കാത്തുനിർത്തിയിട്ടും യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലിസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ജോലിക്ക് നിന്ന വീട്ടിൽ വെച്ച് അച്ഛനും മകനും ചേർന്ന് യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. രാത്രി പത്തിന് സ്റ്റേഷനിലെത്തിയ യുവതിയെ മൊഴിയെടുക്കാതെ തടഞ്ഞുവെച്ചു. ഇതിനിടെ സ്റ്റേഷനിൽ വെച്ച് യുവതി കുഴഞ്ഞുവീണു. കുഴഞ്ഞുവീണ യുവതിയെ സ്റ്റേഷനിലെ പൊലിസുകാരൻ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. രാത്രിയിൽ പെൺകുട്ടിയെ പൊലിസ് തന്നെ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് രാവിലെ കുടുംബാംഗങ്ങൾ എത്തി സംസാരിച്ചപ്പോഴാണ് പീഡനവിവരവും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പുറംലോകമറിയുന്നത്.

പീഡനത്തിനിരയായ ഒരു പെൺകുട്ടി നീതി തേടി സ്റ്റേഷനിൽ എത്തിയപ്പോൾ ഉണ്ടായ ഈ അനുഭവം അങ്ങേയറ്റം നിർഭാഗ്യകരമാണ്. പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

 

In Wayanad, the family of a 23-year-old woman has leveled serious allegations against the Ambalavayal police for mistreating her after she filed a sexual assault complaint. The woman alleged that she was sexually assaulted by a father and son at the house where she was employed. When she arrived at the police station around 10:00 PM to report the crime, officials reportedly forced her to wait for hours without recording her statement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു: ന്യൂയോർക്ക് ടൈംസ് സർവേ

International
  •  19 hours ago
No Image

പൊലിസ് അസോസിയേഷൻ തലപ്പത്ത് ആഭ്യന്തരവകുപ്പിന്റെ 'സർജിക്കൽ സ്ട്രൈക്ക്'; അസോസിയേഷൻ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും സ്ഥലം മാറ്റം

Kerala
  •  19 hours ago
No Image

വിരമിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് ചീഫ് സെക്രട്ടറിക്ക് മൂൻകൂറായി പെൻഷൻ; മുൻ സർക്കാരിന്റെ വിചിത്ര ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala
  •  19 hours ago
No Image

യുഎഇക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം; ബറാക്ക ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം ഇറാഖിൽ നിന്നെന്ന് സ്ഥിരീകരണം

uae
  •  19 hours ago
No Image

മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപം; കാസർകോട് പൊലിസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

Kerala
  •  19 hours ago
No Image

കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് സിനിമാ നടനടനുൾപ്പെടെ രണ്ടുപേർ മരിച്ചു

Kerala
  •  20 hours ago
No Image

പ്രവചനങ്ങൾ തെറ്റി, ആൻസെലോട്ടിയുടെ വജ്രായുധം റെഡി! റോഡ്രിഗോ പുറത്ത്; നെയ്മർ അകത്ത്

Football
  •  20 hours ago
No Image

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

Kerala
  •  20 hours ago
No Image

പ്രായം വെറും അക്കം മാത്രം! റെക്കോർഡ് വേട്ടയുമായി റൊണാൾഡോ വീണ്ടുമെത്തുന്നു; പോർച്ചുഗൽ സ്ക്വാഡ് റെഡി

Football
  •  20 hours ago
No Image

സിറ്റിയുടെ പെപ് യുഗം അവസാനത്തിലേക്ക്; സീസൺ ഒടുവിൽ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  20 hours ago