HOME
DETAILS

"മുഖ്യമന്ത്രിയുടെ സമനില തെറ്റി, സിപിഎം ഇപ്പോൾ കോർപ്പറേറ്റ് പാർട്ടി"; മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് കെസി വേണുഗോപാൽ

  
March 29, 2026 | 1:36 PM

kc venugopal slams cpm and pinarayi vijayan with sharp criticism

ഇടുക്കി: സിപിഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സിപിഎം ഒരു 'മാർക്സിസ്റ്റ് കോർപ്പറേറ്റ്' പാർട്ടിയായി മാറിയിരിക്കുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. മാത്രമല്ല, അഹങ്കാരത്തിന്റെ കൊടുമുടുയിലാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹത്തിന്റെ മാനസിക നില തെറ്റിയിരിക്കുന്നതെന്നും വേണുഗോപാൽ പരിഹസിച്ചു.

പിഎസ് സി പരീക്ഷകളിൽ ഒന്നാം റാങ്ക് നേടിയാൽ പോലും അർഹരായവർക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണ്, എന്നാൽ സഖാക്കൾക്ക് പിൻവാതിൽ വഴി ജോലി നൽകുന്നു. ഇടുക്കിയിലെ ഭൂവിഷയത്തിൽ കർഷകരെ ശത്രുപക്ഷത്താണ് സർക്കാർ കാണുന്നത്. എന്നാൽ, യുഡിഎഫ് അധികാരത്തിൽ വന്നാൽ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുക. കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞുവീശുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, ഗൗരവകരമായ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്ന മട്ടിലാണ് മുഖ്യമന്ത്രി പറയുന്നത്. കോൺഗ്രസ് ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയതുപോലെ കേരളത്തിലും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

AICC General Secretary K.C. Venugopal launched a strong attack against the CPM and Kerala Chief Minister Pinarayi Vijayan, alleging that the party has transformed into a “Marxist corporate” entity. He further mocked the Chief Minister, claiming that he is at the peak of arrogance and questioning his mental state. The remarks have intensified the ongoing political tensions between the Congress and the CPM in Kerala.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Kerala
  •  3 days ago
No Image

തമിഴ്‌നാട്ടില്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ; തെരഞ്ഞെടുപ്പ് ജൂണ്‍ 18ന്

National
  •  4 days ago
No Image

ക്രിക്കറ്റിൽ പുതിയ കോമാളിത്തരം! AI വച്ച് കളിച്ച് ഒടുവിൽ നാണംകെട്ട് സഞ്ജീവ് ഗോയങ്കെ; സോഷ്യൽ മീഡിയയിൽ കൂട്ടച്ചിരി!

Cricket
  •  4 days ago
No Image

തെറ്റായ ദിശയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി: മജാനിൽ മോട്ടോർസൈക്കിൾ യാത്രികന് ഗുരുതര പരുക്ക്; വൺവേ നിയമലംഘനങ്ങൾക്കെതിരെ ദുബൈ പൊലിസ്

uae
  •  4 days ago
No Image

മുഖ്യമന്ത്രിയുടെ വ്യാജ എഐ ചിത്രം നിര്‍മിച്ച് പ്രചരിപ്പിച്ചു; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

Kerala
  •  4 days ago
No Image

കളിക്കുന്നതിനിടെ അബദ്ധത്തിൽ ഇലക്ട്രിക് ഓട്ടോ ഓണായി; നാല് വയസ്സുകാരി നേരെ കിണറ്റിലേക്ക്! നാടിനെ നടുക്കിയ അപകടത്തിൽ കുരുന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് കൈത്താങ്ങായി ദുബൈ ഔഖാഫ്; 74.7 ദശലക്ഷം ദിർഹത്തിന്റെ ധനസഹായം വിതരണം ചെയ്തു

uae
  •  4 days ago
No Image

രാജാവിന് ഇനി വിശ്രമിക്കാം! കാൾസന്റെ സാമ്രാജ്യം രണ്ടാം തവണയും തകർത്തെറിഞ്ഞ് ഇന്ത്യൻ കൗമാരക്കാരൻ; നോർവേയിൽ നടന്നത് ചരിത്ര അട്ടിമറി!

Others
  •  4 days ago
No Image

ഇറാന്റെ മിസൈൽ ആക്രമണം: ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് യുഎഇ; ഭീഷണികൾ ഒറ്റയ്ക്ക് നേരിടേണ്ടതില്ലെന്ന് അൻവർ ഗർഗാഷ്

uae
  •  4 days ago
No Image

2050ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ രാജ്യമാകാന്‍ ഒമാന്‍; ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നു

oman
  •  4 days ago