HOME
DETAILS

'കൊള്ള' പരാമർശം: കേരളത്തെ പഠിപ്പിക്കാൻ മോദി വരേണ്ട, യാഥാർത്ഥ്യം ജനങ്ങൾക്കറിയാം; ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി

  
March 31, 2026 | 2:41 AM

priyanka gandhi hits back at pm modi over remarks on kerala alliances

ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ സഖ്യങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശങ്ങൾക്കെതിരേ  പ്രിയങ്കാ ഗാന്ധി എം.പി. പ്രധാനമന്ത്രി എന്ത് പറഞ്ഞാലും കേരളത്തിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച്  ജനങ്ങൾക്ക് അറിയാമെന്നും അത് മോദി പറഞ്ഞു പഠിപ്പിക്കേണ്ടെന്നും പ്രിയങ്ക പറഞ്ഞു. 

യു.ഡി.എഫും എൽ.ഡി.എഫും  ഭരണം വച്ചുമാറി കേരളത്തെ കൊള്ളയടിക്കുകയാണെന്നായിരുന്നു മോദി പറഞ്ഞത്. 
പശ്ചിമേഷ്യയിലെ സംഘർഷം ആശങ്കയുണ്ടാക്കുന്നതാണെന്നും പാർലമെന്റിൽ ഇത് ചർച്ച ചെയ്യണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ഗ്യാസ് സിലിണ്ടറുകളുടെ വില വർധിച്ചു. വെല്ലുവിളികൾ വർധിച്ചുകൊണ്ടിരിക്കുന്നു.  യുദ്ധ വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. ഭാവി തന്ത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ സർക്കാർ തയാറെടുപ്പ് വ്യക്തമായി അറിയിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Congress leader and MP Priyanka Gandhi has responded strongly to Prime Minister Narendra Modi over his remarks on political alliances in Kerala. She stated that people in the state are well aware of the ground realities and do not need lessons from the Prime Minister on the issue.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് വേനല്‍മഴ തുടരുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അടുത്ത മൂന്ന് മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

ക്ലൈമാക്സ് ഡൽഹിയിൽ; കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള യോഗത്തിൽ രാഹുൽ ഗാന്ധിയും

National
  •  5 days ago
No Image

കേരള മുഖ്യമന്ത്രി ആരാകും? നിർണ്ണായക ചർച്ചകൾക്കായി നേതാക്കൾ ഖാർഗെയുടെ വസതിയിൽ; പ്രഖ്യാപനം ഉടൻ?

National
  •  5 days ago
No Image

'മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ നമ്മുടെ മുഖത്തെ വീഴൂ...'; കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ കെ.സി ജോസഫ്

Kerala
  •  6 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ആറുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

Kerala
  •  6 days ago
No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  6 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  6 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  6 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  6 days ago