HOME
DETAILS

ഇന്ദിര ഗ്യാരണ്ടി സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കും: ശശി തരൂർ

  
April 02, 2026 | 2:34 AM

shashi tharoor says udf essential for keralas development promises jobs for youth

പത്തനംതിട്ട: കേരളത്തിന്റെ വികസനത്തിന് യു.ഡി.എഫ് അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ യുവാക്കൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കേരളത്തിലെ ജീവിത സാഹചര്യങ്ങൾ യുവതലമുറയുടെ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഇന്ദിര ഗ്യാരണ്ടി സമൂഹത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ശശി തരൂർ പറഞ്ഞു.

റാന്നി മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു തരൂരിന്റെ റോഡ് ഷോ. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. പഴകുളം മധുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പ്ലാച്ചേരി ജങ്ഷനിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിന് വാഹനങ്ങൾ അകമ്പടിയായി. പ്ലാച്ചേരി മുതൽ ഉതിമൂട് വരെ 15 കിലോമീറ്റർ പാതയുടെ ഇരുവശങ്ങളിലുമായി ആയിരക്കണക്കിന് ആളുകൾ റോഡ് ഷോ കാണാൻനിന്നു. റാന്നിയുടെ വികസനത്തിനായി അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ തയാറാക്കിയ മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും ശശി തരൂർ നിർവഹിച്ചു.

Congress Working Committee member Shashi Tharoor emphasized that the UDF must come to power for Kerala’s development. Speaking ahead of the elections, he stated that a UDF government would create more job opportunities for youth, improve living conditions to suit the younger generation, and implement the “Panchin Indira Guarantee” announced by Rahul Gandhi, bringing transformative change to society.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  5 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  5 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  5 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  5 days ago