HOME
DETAILS

ശബരിമല യുവതീപ്രവേശന കേസ്: ഏപ്രിൽ ഏഴ് മുതൽ ഒൻപതംഗ ബെഞ്ച് വാദം കേൾക്കും; ജസ്റ്റിസ് ബി.വി നാഗരത്ന ബെഞ്ചിലെ ഏക വനിതാ ജഡ്ജി

  
Web Desk
April 04, 2026 | 12:14 PM

supreme court forms 9-judge constitution bench to hear sabarimala women entry case

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന കേസ് പരി​ഗണിക്കുന്നതിനായി സുപ്രീം കോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിലെ ബെഞ്ചിലെ ഏക വനിതാ സാന്നിധ്യം ജസ്റ്റിസ് ബി.വി. നാഗരത്നയാണെന്നാണ് സൂചന.

ഏപ്രിൽ ഏഴു മുതലാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്. ഏപ്രിൽ 7, 8, 9 തീയതികളിൽ യുവതീപ്രവേശനത്തെ എതിർക്കുന്നവരുടെ വാദം കേൾക്കും. തുടർന്ന്, ഏപ്രിൽ 14, 15, 16 തീയതികളിലാണ് യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദങ്ങൾ കേൾക്കുക.

ജസ്റ്റിസ് എം.എം സുന്ദരേഷ്, ജസ്റ്റിസ് എ. അമാനുള്ള, ജസ്റ്റിസ് ആരവിന്ദ് കുമാർ, ജസ്റ്റിസ് എ.ജെ മസീഹ്, ജസ്റ്റിസ് പി.ബി വരാലെ, ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് ജോയ്‌മാല ബാഗ്‌ചി എന്നിവരാണ് ബെഞ്ചിലെ മറ്റ് അം​ഗങ്ങൾ.

The Supreme Court of India has constituted a nine-judge Constitution Bench to hear the Sabarimala women entry case. The bench will be headed by Justice Surya Kant, with Justice B. V. Nagarathna as the sole woman member, according to initial reports. The case is expected to address key constitutional questions surrounding women's entry into the Sabarimala Temple.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

“പൂക്കി സി.എം”; വൈറലായി സതീശന്റെ ‘ജെൻസി ’ ഇമേജ്

Kerala
  •  7 hours ago
No Image

അന്ധവിശ്വാസങ്ങളെ കാറ്റില്‍പ്പറത്തി 'മന്‍മോഹന്‍ ബംഗ്ലാവിലേക്ക്' ഒ.ജെ ജനീഷ്; പുതിയ മന്ത്രിമാരുടെ ഔദ്യോഗിക വസതികളായി

Kerala
  •  7 hours ago
No Image

തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി; സുപ്രിംകോടതിയെ സമീപിച്ചത് തദ്ദേശ സ്ഥാപനങ്ങൾ

Kerala
  •  7 hours ago
No Image

യുഎഇയിൽ ഈദ് അവധി 9 ദിവസമാക്കാം! സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തിങ്കളാഴ്ച ലീവ് കിട്ടുമോ? നിയമം പറയുന്നത് ഇങ്ങനെ

uae
  •  7 hours ago
No Image

ഈദ് ഓഫറുമായി ദുബൈ മിറക്കിൾ ഗാർഡൻ; ഈ സീസണിലെ സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  7 hours ago
No Image

തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി

Kerala
  •  8 hours ago
No Image

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

ക്ലിഫ് ഹൗസിനെ ഒഴിവാക്കി; ഒമ്പത് മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി

Kerala
  •  8 hours ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ ആലോചന; ദൂരപരിധിയുണ്ടാകുമോ? 

Kerala
  •  8 hours ago
No Image

സമരത്തിലൂടെ ആശമാർ നേടി 5,000 രൂപയുടെ വർധന; നാളെ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക്

Kerala
  •  8 hours ago