HOME
DETAILS

ബിജെപിയുടെ കിറ്റ് വിതരണം; പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു 

  
April 05, 2026 | 3:36 PM

case has been registered against udf leaders for protesting on bjp kit distribution

തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപിയുടെ കിറ്റ് വിതരണത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മണലൂർ യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപൻ ഉൾപ്പെടെയുള്ള അഞ്ച് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. 

ഇന്ന് ഉച്ചയോടെയാണ് ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ കിറ്റുകൾ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നത്. വിവരമറിഞ്ഞെത്തിയ എൽ.ഡി.എഫ്- യുഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തി കിറ്റ് വിതരണം തടഞ്ഞിരുന്നു.  പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റ് താത്കാലികമായി അടച്ച് സീൽവച്ചു. കിറ്റുകൾ പിടിച്ചെടുത്തു. 

900 രൂപയുടെ 18 ഇനങ്ങളടങ്ങിയ 26 കിറ്റുകളാണ് തയാറാക്കിയിരുന്നത്. ഒളരി ശിവരാമപുരം ഉന്നതിയിലെ വീട്ടുകാരാണ് കിറ്റ് കൈപറ്റാനെത്തിയത്. വിവരമറിഞ്ഞെത്തിയ എൽ.ഡി.എഫ് നേതാക്കളായ വി.എസ് സുനിൽകുമാർ, അനൂപ് ഡേവീസ് കാട, കെ.എസ് സെന്തിൽകുമാർ എന്നിവരെത്തിയാണ് കിറ്റ് വിതരണം തടഞ്ഞത്.

case has been registered against Congress leaders who protested against the kit distribution by the Bharatiya Janata Party in Vadanappally.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരും; ജാഗ്രതാ നിര്‍ദേശം

Kerala
  •  6 days ago
No Image

ഇന്ധനവിലയിലെ വന്‍ വര്‍ധന; അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ, പ്രവാസികള്‍ ആശങ്കയില്‍

National
  •  6 days ago
No Image

മുസ്‌ലിം ലീ​ഗ് അടിയന്തര നേതൃയോ​ഗം ഇന്ന്; ലീഗിന്റെ മന്ത്രിമാരെ സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും

latest
  •  6 days ago
No Image

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

qatar
  •  6 days ago
No Image

പരീക്ഷണപ്പറക്കലിനൊരുങ്ങി സീപ്ലെയിൻ; ഇന്ന് ലക്ഷദ്വീപിലേക്ക്

Kerala
  •  6 days ago
No Image

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

Kerala
  •  6 days ago
No Image

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

Kerala
  •  6 days ago
No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  6 days ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  6 days ago
No Image

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

Kerala
  •  6 days ago