HOME
DETAILS

ഫാളില & ഫളീല 2026–27 അഡ്മിഷൻ ആരംഭിച്ചു

  
Web Desk
April 06, 2026 | 12:10 PM

applications are open for falila  faleela courses for the 2026-27 academic year

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന CSWC (Council of Samastha Women’s Colleges) പെൺകുട്ടികൾക്ക് മതപരവും ഭൗതികവുമായ വിദ്യാഭ്യാസം ഒരുമിച്ച് നൽകുന്ന സമഗ്ര സംവിധാനമാണ്. പദ്ധതിക്ക് കീഴിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ഫാളില, ഫളീല കോഴ്സുകളിലേക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. 

സ്ട്രീമുകൾ: 

1. ഫാളില (2 വർഷം)

മതപഠനം + HSE/PUC (കൊമേഴ്‌സ് | ഹ്യൂമാനിറ്റീസ് | സയൻസ്)
യോഗ്യത: SSLC + മദ്റസ 7ാം ക്ലാസ് / തത്തുല്യം

2. ഫളീല (3 വർഷം)

മതപഠനം + ബിരുദ പഠനം (UGC അംഗീകൃത സർവകലാശാല)
യോഗ്യത: ഫാളില / തത്തുല്യം + ഹയർ സെക്കണ്ടറി + മദ്റസ 10ാം ക്ലാസ്

3. ഫളീല ശരീഅ (3 വർഷം)

മതപഠനം + ഭാഷാപഠനം
യോഗ്യത: മദ്റസ 10ാം ക്ലാസ് / തത്തുല്യം

4. ഫളീല പി.ജി (2 വർഷം)

മതപഠനം + ടീച്ചേഴ്സ് ട്രെയിനിംഗ്
യോഗ്യത: ഫളീല ബിരുദം (UG)

അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി www.cswc.in എന്ന വെബ്സെെറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ചുവടെ നൽകിയ നമ്പറുകളിൽ ബന്ധപ്പെടാം. 

+91 77365 76333
+91 73567 50708

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പണാധിപത്യം തുലയട്ടെ, ജനാധിപത്യം വളരട്ടെ'; കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ 'കുളത്തൂർ സഖാക്കൾ' എന്ന പേരിൽ ഫ്ലെക്സ്

Kerala
  •  4 days ago
No Image

ബഹ്‌റൈനിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

bahrain
  •  4 days ago
No Image

അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് കാവലായി മകന്‍; മാങ്ങാനത്ത് പുറംലോകമറിഞ്ഞത് മൂന്ന് ദിവസത്തിന് ശേഷം

Kerala
  •  4 days ago
No Image

ചൂടിന് ആശ്വാസം;  സംസ്ഥാനത്ത് വേനല്‍ മഴ വരും ദിവസങ്ങളില്‍ ശക്തമാവും;  ഇടിമിന്നലിനും കാറ്റിനും സാധ്യത, യെല്ലോ അലര്‍ട്ട് 

Environment
  •  4 days ago
No Image

ടിക്കറ്റിനത്തിൽ വരുമാനം കുതിച്ചുയർന്ന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ; സംസ്ഥാനത്ത് കൂടുതൽ വരുമാനമുള്ള മൂന്നാമത്തെ സ്‌റ്റേഷൻ

Kerala
  •  4 days ago
No Image

സ്ത്രീകൾക്ക് സൗജന്യ യാത്ര: വരുക കെ.എസ്.ആർ.ടി.സിയെ തകർക്കാത്ത മോഡലുകൾ 

Kerala
  •  4 days ago
No Image

മുന്നണിമാറ്റ സാധ്യതകൾ തേടി കേരള കോൺഗ്രസ് (എം) 

Kerala
  •  4 days ago
No Image

വെർച്വൽ ലാബുകൾ അടക്കം സജ്ജം; ഒരേ സമയം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ; യു.എ.ഇ സർവകലാശാലകൾ ഹൈബ്രിഡ് പഠന സംവിധാനം ശക്തമാക്കുന്നു

uae
  •  4 days ago
No Image

സമാധാന പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഇറാന്റെ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് ട്രംപ്, വീണ്ടും യുദ്ധം? 

International
  •  4 days ago
No Image

പാലക്കാട് സി.പി.എമ്മിൽ ഭാരവാഹികൾ ഉൾപ്പെടെ പാർട്ടി വിട്ടു; ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനം

Kerala
  •  4 days ago