HOME
DETAILS

2026 ലോകകപ്പിലെ ഏറ്റവും ശക്തർ ആ ടീമാണ്: റൊണാൾഡീഞ്ഞോ

  
April 07, 2026 | 4:16 PM

ronaldinho talks about brazil national team strength 2026 world cup

2026 ലോകകപ്പിന്റെ ആവേശം അടുത്തെത്തി നിൽക്കുകയാണ്. കാൽപന്തുകളിയുടെ മാമാങ്കം ആരംഭിക്കാൻ ഇനി മാസങ്ങളുടെ കാത്തിരിപ്പ് മാത്രമാണ് ബാക്കിയുള്ളത്. 2026 ഫിഫ ലോകകപ്പിൽ ബ്രസീലിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ.

ഗോൾകീപ്പർ മുതൽ ഫോവേഡ്സ് വരെ ഏറ്റവും ശക്തമായ ടീമായാണ് ബ്രസീൽ എത്തുന്നതെന്നാണ് റൊണാൾഡീഞ്ഞോ അഭിപ്രായപ്പെട്ടത്. ഡയറിയോ ഒലെക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡീഞ്ഞോ ബ്രസീലിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചത്.  

''ബ്രസീൽ മികച്ച ഫോമിലാണ്. ഗോൾകീപ്പർ മുതൽ ഫോവേഡ്സ് വരെ മികച്ച താരങ്ങളുള്ള ശക്തമായ ഒരു ടീമായിട്ടാണ് ഞാൻ ബ്രസീലിനെ കാണുന്നത്. അവരെല്ലാം മികച്ച നിലവാരമുള്ളവരാണ്. എല്ലാ ടീമുകളും വളരെ ശക്തമായി എത്തുന്ന ലോകകപ്പായിരിക്കും ഇത്. ഇത്തവണ ഒരുപാട് ടീമുകളുണ്ട്. അവരെല്ലാം ശക്തരാണ്. അതിനാൽ മത്സരം കൂടുതൽ ആവേശമായിരിക്കും'' റൊണാൾഡീഞ്ഞോ പറഞ്ഞു. 

The excitement of the 2026 World Cup is approaching. There are only months left to wait for the footballing craze to begin. Brazilian legend Ronaldinho has spoken about how Brazil will perform in the 2026 FIFA World Cup. Ronaldinho said that Brazil will be the strongest team, from the goalkeeper to the forwards.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  14 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  14 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  14 days ago
No Image

കൊല്ലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്‌കൻ കുത്തേറ്റ് മരിച്ചു, രണ്ട് പേർ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

കൗൺസിലിങ്ങിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെ സൈക്കോളജിസ്റ്റ് പിടിയിൽ

Kerala
  •  14 days ago
No Image

കൊക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടിച്ച നടപടി: കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  14 days ago
No Image

കിരീടം നേടിയത് ആഴ്സണൽ, പക്ഷെ പുരസ്കാരം യുണൈറ്റഡിന്! പ്രീമിയർ ലീഗ് അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വൻ വിവാദം

Football
  •  14 days ago
No Image

അപരിചിതരില്‍നിന്ന് പാനീയങ്ങള്‍ വാങ്ങരുത്; പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ബഹ്‌റൈന്‍ അധികൃതര്‍

bahrain
  •  14 days ago
No Image

വളാഞ്ചേരിയിൽ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരൻ മരിച്ചു

Kerala
  •  14 days ago
No Image

നാണക്കേടിന്റെ റെക്കോർഡിൽ ഇന്ത്യന്‍ ലോകകപ്പ് നായകനൊപ്പം; തിരിച്ചടിയില്‍ മുങ്ങി ലഖ്നൗ താരം

Cricket
  •  14 days ago