HOME
DETAILS

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

  
April 07, 2026 | 5:27 PM

Rajasthan royals set a huge record in ipl

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ മിന്നും ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസിന്റെ തട്ടകമായ ഗുഹാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ മഴമൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 14 പന്തിൽ 39 റൺസാണ് വൈഭവ് അടിച്ചെടുത്തത്.

ജസ്പ്രീത് ബുംറയും ട്രെന്റ് ബോൾട്ടും അടങ്ങുന്ന ലോകോത്തര ബൗളിംഗ് നിരയെ അനായാസമാണ് വൈഭവ് നേരിട്ടത്. ഒരു ഫോറും അഞ്ചു കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം. വൈഭവിനൊപ്പം യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിൽ നിന്നും വെടിക്കെട്ട് പിറന്നു. 

ആദ്യ മൂന്ന് ഓവറിൽ 58 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്. ഐപിഎല്ലിൽ ഒരു മത്സരത്തിൽ ആദ്യ മൂന്ന് ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന മൂന്നാമത്തെ ടീമാണ് രാജസ്ഥാൻ. 2024ൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ മൂന്ന് ഓവറിൽ 62 റൺസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന് മുന്നിലുള്ളത്. 2011ൽ കൊച്ചി ടസ്‌കേഴ്‌സ് കേരളക്കെതിരെ 66 റൺസ് നേടിയ ആർസിബിയാണ് ഒന്നാമതുള്ളത്. 

Rajasthan scored 58 runs in the first three overs against mumbai indians. Rajasthan is the third team to score the most runs in the first three overs in an IPL match. Sunrisers Hyderabad, who scored 62 runs in three overs against Delhi Capitals in 2024, is ahead of Rajasthan. RCB, who scored 66 runs against Kochi Tuskers Kerala in 2011, is at the top.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായി വിജയൻ പ്രതിപക്ഷ നേതാവാകരുത് '; മുഖ്യമന്ത്രിക്ക് എതിരെ ആഞ്ഞടിച്ച് കേരള കോൺഗ്രസ് (എം)

Kerala
  •  12 days ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ: കുതിരക്കച്ചവട ഭീതിയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലേക്ക് മാറ്റി

National
  •  12 days ago
No Image

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കൊച്ചിയില്‍ മോഡലിന്റെ പരാതിയില്‍ സഹസംവിധായകനെതിരെ കേസ്

Kerala
  •  12 days ago
No Image

ഭരണം ഉറപ്പിക്കാൻ രണ്ട് സീറ്റുകൾ : വിസികെയുടെ പിന്തുണ തേടി വിജയ്, പകരം ഉപമുഖ്യമന്ത്രി സ്ഥാനം ചോദിച്ച് തിരുമാവളവൻ

National
  •  12 days ago
No Image

'ആദ്യം പിന്തുണ ഉറപ്പിക്കൂ, എന്നിട്ടാവാം രാജ്ഭവൻ യാത്ര'; വിജയിയെ പരിഹസിച്ച് ഡി.എം.കെ

National
  •  12 days ago
No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  12 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  12 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  12 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  12 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  12 days ago