HOME
DETAILS

സതീശനല്ല, രാഹുല്‍ഗാന്ധി വന്നാലും നിയമവും കോടതി ഉത്തരവും മറികടക്കാനാവില്ല; വാഹനങ്ങളുടെ മോഡിഫിക്കേഷനില്‍ വി.ഡി സതീശന് മറുപടിയുമായി ഗണേഷ്‌കുമാര്‍

  
April 10, 2026 | 7:13 AM

ganesh-kumar-response-vd-satheesan-rahul-gandhi-vehicle-modification-law-court-order

കൊല്ലം: സതീശന്‍ തള്ളിന്റെ ആശാനെന്ന് കെ.ബി ഗണേഷ്‌കുമാര്‍. പ്രതിപക്ഷ നേതാവ് കഴിഞ്ഞ അഞ്ച് കൊല്ലം പറഞ്ഞ ഒന്നും സത്യമായിട്ടില്ല. വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് വി.ഡി സതീശന്‍ പറഞ്ഞ കാര്യവും നടപ്പാക്കാനാകില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ നിയമത്തെ മറികടക്കാനാകില്ല, കോടതി ഉത്തരവും മറികടക്കാനാകില്ല, സതീശനല്ല, രാഹുല്‍ഗാന്ധി വന്നാലും മറികടക്കാനാകില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. വയനാട്ടില്‍ വീട് വെച്ച് കൊടുക്കാന്‍ പറ്റാത്ത കോണ്‍ഗ്രസാണോ കേരളം ഭരിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ സുരക്ഷിതമായ രീതിയില്‍ വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ അനുവദിക്കുമെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട്് പ്രതികരിക്കുകയായിരുന്നു ഗതാഗതമന്ത്രിയായ കെ.ബി ഗണേഷ്‌കുമാര്‍. 

വാഹനങ്ങളില്‍ അപകടകരമല്ലാത്ത മോഡിഫിക്കേഷന്‍ നടത്തുന്നത് തെറ്റല്ലെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇതിന് അനുമതി നല്‍കുമെന്നുമാണ് വി.ഡി സതീശന്‍ പറഞ്ഞിരുന്നത്. 

 

Minister Ganesh Kumar has strongly responded to V.D. Satheesan regarding the issue of vehicle modifications. He stated that neither Satheesan nor even Rahul Gandhi can override the law or court orders. Emphasizing strict enforcement, Ganesh Kumar clarified that vehicle modification rules must be followed without exception.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന വാദം അടിസ്ഥാനരഹിതം: വിദേശകാര്യ മന്ത്രാലയം; ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ എന്തിന് ഭയക്കണമെന്ന് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര; പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്ധനലഭ്യത ഉറപ്പാക്കിയെന്ന് എണ്ണക്കമ്പനികൾ; വില ഇന്നും കൂടി 

Kerala
  •  2 days ago
No Image

ശൈഖ് അലി അൽ ഹുദൈഫി അറഫാ സംഗമത്തിന് നേതൃത്വം നൽകും

International
  •  2 days ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സമാപിച്ചു; യാത്രയായത് 8,341 തീർഥാടകർ

Kerala
  •  2 days ago
No Image

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

Kerala
  •  2 days ago
No Image

ഹജ്ജ് വേളയിൽ മക്കയിൽ കടുത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യത: മുന്നറിയിപ്പുമായി സഊദി കാലാവസ്ഥാ വകുപ്പ് | Saudi Weather updates

Saudi-arabia
  •  2 days ago
No Image

'പാളംതെറ്റി' റെയിൽ വൺ ആപ്പ്; യാത്രക്കാർ വലയുന്നു

Kerala
  •  2 days ago
No Image

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kerala
  •  2 days ago
No Image

എം.വി.ആറിന്റെ വിശ്വസ്തൻ സഹകരണ മന്ത്രിയാകുമ്പോള്‍

Kerala
  •  2 days ago