HOME
DETAILS
MAL
ബലിപെരുന്നാള്‍-ഓണം ഫെസ്റ്റ് നടത്തി
backup
September 13 2016 | 19:09 PM
ഊരകം: കോട്ടുമല ഫിഫ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ബലിപെരുന്നാള്‍-ഓണം ഫെസ്റ്റ് ക്ലബ് പ്രസിഡന്റ് മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി നിയാസ് അധ്യക്ഷനായി. കെ.കെ പ്രവീണ്‍, എം.കെ മന്‍സൂര്‍ സംസാരിച്ചു. വടംവലി മത്സരത്തില്‍ വി വണ്‍ ഗ്രൂപ്പ് ഒന്നാംസ്ഥാനവും സി.കെ.ബി കോട്ടുമല രണ്ടാംസ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."