HOME
DETAILS

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

  
April 10, 2026 | 12:37 PM

abu-dhabi-restaurant-closed-al-ain-food-safety-violations

അബുദബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിച്ച അൽ ഐനിലെ റെസ്റ്റോറന്റ് അടച്ചുപൂട്ടി അബുദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA). അൽ ഐൻ ഇൻഡസ്ട്രിയൽ ഏരിയയിലെ 'ഫുൾ കോഹ്‌ലി' (Full Kohli) എന്ന റെസ്റ്റോറന്റിനെതിരെയാണ് നടപടി.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ആവർത്തിച്ച് ലംഘിച്ചതും, നിർദ്ദേശിച്ച തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതുമാണ് കടുത്ത നടപടിക്ക് കാരണമായത്. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അതോറിറ്റി വ്യക്തമാക്കി. നേരത്തെ, സമാനമായ സാഹചര്യത്തിൽ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലെ 'ആമിന റെസ്റ്റോറന്റ്' താൽക്കാലികമായി അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടിരുന്നു. പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അധികൃതരുടെ നടപടികൾ.

Abu Dhabi authorities closed "Full Kohli" restaurant in Al Ain for serious food safety violations. The ADAFSA took action after repeated failures to implement corrective measures, emphasizing a zero-tolerance policy toward risks affecting public health and consumer safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ തൂഫാന്‍; ആദ്യദിനം പിടികൂടിയത് 137 പേരെ; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala
  •  4 days ago
No Image

ഇനി എസ്എംഎസും ടിക്കറ്റും വേണ്ട; എഐ അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനവുമായി അബുദബി

uae
  •  4 days ago
No Image

അതിർത്തി കാക്കാൻ വീണ്ടുമൊരു 'സുദർശൻ ചക്ര'; റഷ്യയിൽ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി!

National
  •  4 days ago
No Image

ഡല്‍ഹി തീപിടിത്തം; മരിച്ച 21ല്‍ 18 പേരും വിദേശികള്‍; അപകടത്തിന് കാരണം ഹോട്ടലിലെ സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

National
  •  4 days ago
No Image

കിരീടമില്ലാതെ രാജാവ് മടങ്ങില്ല! അമേരിക്കൻ മണ്ണിൽ പോർച്ചുഗൽ പടയൊരുക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടി

Football
  •  4 days ago
No Image

മയക്കുമരുന്ന് കേസുകളിൽ കടുത്ത നടപടി; ഒരിക്കൽ പിടിക്കപ്പെട്ട് വീണ്ടും കുറ്റമാവർത്തിച്ചാൽ കാത്തിരിക്കുന്ന എട്ടിന്റെ പണി 

Kerala
  •  4 days ago
No Image

കൊച്ചിയില്‍ എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Kerala
  •  4 days ago
No Image

തമിഴ്‌നാട്ടില്‍ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ; തെരഞ്ഞെടുപ്പ് ജൂണ്‍ 18ന്

National
  •  4 days ago
No Image

ക്രിക്കറ്റിൽ പുതിയ കോമാളിത്തരം! AI വച്ച് കളിച്ച് ഒടുവിൽ നാണംകെട്ട് സഞ്ജീവ് ഗോയങ്കെ; സോഷ്യൽ മീഡിയയിൽ കൂട്ടച്ചിരി!

Cricket
  •  4 days ago
No Image

തെറ്റായ ദിശയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കി: മജാനിൽ മോട്ടോർസൈക്കിൾ യാത്രികന് ഗുരുതര പരുക്ക്; വൺവേ നിയമലംഘനങ്ങൾക്കെതിരെ ദുബൈ പൊലിസ്

uae
  •  4 days ago