HOME
DETAILS

പെരുന്നാള്‍ നിസ്‌കാരത്തിനിടെ വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം

  
backup
September 13 2016 | 19:09 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4


വേങ്ങര: പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരം നടക്കുന്നതിനിടെ നിസ്‌കാരത്തിനെത്തിയവരുടെ വാഹനങ്ങള്‍ കുത്തിത്തുറന്ന് വ്യാപക മോഷണം. നാലായിരം രൂപയും ഉപകരണങ്ങളം നഷ്ടപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെ എട്ടോടെ അരീക്കുളം ജുമാ മസ്ജിദിലെ ഈദ് നിസ്‌കാരത്തിനെത്തി വേങ്ങര -പുത്തനങ്ങാടി റോഡില്‍ നിര്‍ത്തിയിട്ട ആറിലധികം ഓട്ടോറിക്ഷകളുടെ ഡാഷ് ബോക്‌സ് കുത്തിതുറന്നാണ് മോഷണം നടത്തിയത്.
ലക്ഷം വീട് കോളനിയിലെ കുന്നഞ്ചേരി ജാഫറിന്റ ഓട്ടോയില്‍ പേഴ്‌സിലാക്കി സൂക്ഷിച്ച നാലായിരം രൂപയും മറ്റു വാഹനങ്ങളില്‍ നിന്ന് ഉപകരണങ്ങളും നഷ്ടപ്പെട്ടു. പ്രദേശത്ത് മോഷണവും പിടിച്ചുപറിയും വ്യാപകമാവുന്നതായി പരാതിയുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച നാട്ടുകാര്‍ ചേര്‍ന്ന് കര്‍മസമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സ്ഥലം എം.എല്‍.എ, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് ഭീമ ഹര്‍ജി നല്‍കുന്നതിനായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ഒപ്പുശേഖരണം നടത്തുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  11 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  11 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  11 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  11 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  11 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  11 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  11 days ago