HOME
DETAILS
MAL
ഓണക്കിറ്റ് വിതരണം ചെയ്തു
backup
September 13 2016 | 19:09 PM
കരുനാഗപ്പള്ളി: താലൂക്ക് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു.
വിതരണോദ്ഘാടനം കരുനാഗപ്പള്ളി എസ്.ഐ ഭജിത്ത് നിര്‍വ്വഹിച്ചു. കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എസ്.മദനന്‍പിള്ള മുഖ്യാതിഥിയായി.പൗരസമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അധ്യക്ഷനായി. ജന:സെക്രട്ടറി കുന്നേല്‍ രാജേന്ദ്രന്‍, കമറുദ്ദീന്‍ മുസ്ലിയാര്‍, റ്റി.കെ.സദാശിവന്‍, കെ.എ. രഞ്ജിത്ത്, വി.കെ രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."