HOME
DETAILS

തെലങ്കാനയിൽ ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്തത് ഏഴ് വിദ്യാർഥികൾ

  
Web Desk
April 13, 2026 | 5:07 PM

seven students took life following the announcement of the state intermediate exam results in telangana

ഹൈദരാബാദ്: തെലങ്കാനയിലെ സംസ്ഥാന ഇന്റർമീഡിയറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ഏഴ് വിദ്യാർഥികൾ ജീവനൊടുക്കി. നൽഗൊണ്ട, ഹൈദരാബാദ്, മേഡക്, ആദിലാബാദ്, മഹബൂബ്‌നഗർ, സൂര്യപേട്ട്, രംഗറെഡ്ഡി എന്നി ജില്ലകളിലായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 

ഞായറാഴ്ച്ചയാണ് സംസ്ഥാനതത്ത് ഇന്റർമീഡിയറ്റ് പരീക്ഷഫലം പ്രഖ്യാപിച്ചത്. 16നും 17നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇവർ ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ട്.

നൽഗൊണ്ടയിൽ ഒന്നാം വർഷ ഇന്റർമീഡിയറ്റ് വിദ്യാർഥിനിയായ കല്യാണി (16)യാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിൽ ഒന്നാം വർഷ വിദ്യാർഥിയായ ലക്ഷ്യയും (16) മേഡകിൽ സായിറാം (16) എന്ന വിദ്യാർഥിയും ഒരു വിഷയത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജീവനൊടുക്കുകയായിരുന്നു. ആദിലാബാദിൽ രണ്ടാം വർഷ വിദ്യാർഥിനിയായ സൗജന്യയാണ് (17) ഫലം വന്നതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മഹബൂബ്നഗറിൽ ഭൂത്പുർ സ്വദേശിനിയായ ശ്രീവാണി(17), സൂര്യപേട്ടിൽ ചിവേംല സ്വദേശിനി സൗജന്യ(17), രംഗറെഡ്ഡിയിലെ ഫറൂഖ്നഗറിൽ അഭിയാദവ് എന്ന വിദ്യാർഥിയും ആത്മഹത്യ ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

following the announcement of the state intermediate exam results in telangana, seven students died by suicide.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അസമില്‍ എന്‍ഡിഎ സര്‍ക്കാര്‍ നാളെ അധികാരമേല്‍ക്കും; മുഖ്യമന്ത്രിയായി വീണ്ടും ഹിമന്ത ബിശ്വ ശര്‍മ്മ 

National
  •  7 days ago
No Image

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം; മത്സ്യത്തൊഴിലാളികൾക്കും, തീരദേശവാസികൾക്കും ജാ​ഗ്രത നിർദേശം 

Kerala
  •  7 days ago
No Image

പൊന്ന് വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത; ദുബൈയിലെ സ്വർണ്ണ വില കുത്തനെ കുറഞ്ഞു

uae
  •  8 days ago
No Image

എസ്.ഐ.ആര്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന വാദം; പുതിയ ഹരജി നല്‍കാന്‍ തൃണമൂലിന് അനുമതി നല്‍കി സുപ്രീം കോടതി  

National
  •  8 days ago
No Image

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വസതിയിൽ ഡിസിസി നേതാക്കളുടെ സന്ദർശനം; സാധാരണ സന്ദർശനമെന്ന് വിശദീകരണം

Kerala
  •  8 days ago
No Image

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നെന്ന് വ്യാജവാർത്ത; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

uae
  •  8 days ago
No Image

ദുബൈയിൽ സൈക്കിൾ അപകടത്തിൽപ്പെട്ട് പെൺകുട്ടിക്ക് ഗുരുതര പരുക്ക്; ജാഗ്രതാനിർദ്ദേശവുമായി പൊലിസ്

uae
  •  8 days ago
No Image

മുഖ്യമന്ത്രി ആര്? പ്രഖ്യാപനം 48 മണിക്കൂറിനകം ഉണ്ടാകുമെന്ന് കെ. മുരളീധരൻ

Kerala
  •  8 days ago
No Image

സൂപ്പർമാർക്കറ്റിലെ വില കണ്ട് കണ്ണ് തള്ളണ്ട; ലാഭം എവിടെയാണെന്ന് ഇനി എഐ പറഞ്ഞുതരും

uae
  •  8 days ago
No Image

സൗഹൃദ സന്ദർശനം? മുൻമുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്; ആലിംഗനം ചെയ്തും ഷാൾ അണിയിച്ചും സ്വീകരണം

National
  •  8 days ago