HOME
DETAILS

രാജ്യത്തിന് ആശ്വാസമായി 20,400 ടണ്‍ പാചകവാതകവുമായി ഇന്ത്യന്‍ കപ്പല്‍ ഇന്ന് ഗുജറാത്തിലെത്തും

  
Web Desk
April 14, 2026 | 2:58 AM

relief for india -indian ship carrying 20400 metric tonnes of LPG to dock in gujarat today

 

ന്യൂഡല്‍ഹി: പ്രതിസന്ധിയിലായിരുന്ന രാജ്യത്തെ ഇന്ധനത്തിന് പരിഹാരമായി പാചകവാതക ശേഖരം ഇന്ത്യയിലെത്തുന്നു. 20,400 മെട്രിക് ടണ്‍ എല്‍പിജി വഹിച്ചുകൊണ്ടുള്ള 'ജഗ് വിക്രം' എന്ന ഇന്ത്യന്‍ കപ്പലാണ് ഇന്ന് ഗുജറാത്തിലെ കാണ്ഡല തുറമുഖത്ത് അടുക്കുക. 24 നാവികരാണ് ഈ കപ്പലിലുള്ളത്.

കേന്ദ്ര തുറമുഖ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇറാന്‍-അമേരിക്ക തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം, തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുവരുന്ന ആദ്യത്തെ ഇന്ത്യന്‍ കപ്പലാണിത്. ഏപ്രില്‍ 11നാണ് കപ്പല്‍ ഹോര്‍മുസ് കടലിടുക്ക് പിന്നിട്ടത്.

ഈ കപ്പല്‍ എത്തുന്നതോടെ രാജ്യത്തെ ഇന്ധനക്ഷാമത്തിന് ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതമായ പാത ഉറപ്പാക്കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ ഡോ. മുഹമ്മദ് ഫത്താലി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള അടുത്ത സൗഹൃദം കണക്കിലെടുത്ത് കപ്പലുകളുടെ സുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

The Indian vessel 'Jag Vikram' is set to arrive at Gujarat's Kandla Port today with 20,400 metric tonnes of LPG, providing a significant boost to the country's fuel reserves following the temporary ceasefire between the US and Iran.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിന്തുണയുണ്ടെന്ന് കെ.സി, ജനവികാരം പരിഗണിക്കണമെന്ന് വി.ഡി, മുതിർന്നത് താനെന്ന് ആർ.സി

Kerala
  •  5 days ago
No Image

രാജ്യത്ത് വിവാദ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ

National
  •  5 days ago
No Image

ഇനി ദളപതി ഭരണം: തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചെന്നൈയിൽ വൻ ഒരുക്കങ്ങൾ

National
  •  5 days ago
No Image

'ഞങ്ങൾ ഒരാളെ ഇടിച്ചു, എൻജിന് തീപിടിച്ചു...'; പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം, ഡെൻവർ വിമാനത്താവളത്തിൽ നടുക്കം

International
  •  5 days ago
No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  5 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  5 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  5 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  5 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  5 days ago