HOME
DETAILS

തോല്‍പ്പിക്കാനാവില്ല ഈ മിടുക്കിയെ; 600ല്‍ 600 മാര്‍ക്ക്; സിബിഎസ്ഇ പത്താം ക്ലാസില്‍ ചരിത്രവിജയവുമായി അര്‍ഷ

  
April 20, 2026 | 3:32 AM

Perfect Score Arsha Saira Joshi secures 600 out of 600 in CBSE Class 10 Board Exams

 

ഗുരുഗ്രാം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും നൂറില്‍ നൂറ് മാര്‍ക്ക് നേടി അവിശ്വസനീയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് അര്‍ഷ സൈറ ജോഷി. ഗുരുഗ്രാം മൗര്യ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ അര്‍ഷ, പരീക്ഷയെഴുതിയ 6 വിഷയങ്ങളിലും ഒരു മാര്‍ക്ക് പോലും കളയാതെയാണ് ഈ മിടുക്കി 600ല്‍ 600 എന്ന തിളക്കമാര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയിരിക്കുന്നത്.

മാതാപിതാക്കളായ റിയ പോളിന്റെയും ആരോമല്‍ അമല്‍ ജോഷിയുടെയും പിന്തുണയും അധ്യാപകരുടെ മാര്‍ഗനിര്‍ദേശങ്ങളുമാണ് ഈ സ്വപ്നതുല്യമായ വിജയത്തിന് പിന്നിലെന്ന് അര്‍ഷ പറയുന്നു. പാഠഭാഗങ്ങള്‍ മനപ്പാഠം പഠിക്കുന്നതിന് പകരം ആശയങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയുള്ള പഠനരീതിയാണ് ഈ കൊച്ചു മിടുക്കി സ്വീകരിച്ചത്.

കൃത്യമായ പ്ലാനിങും ചിട്ടയായ തയ്യാറെടുപ്പുകളും അര്‍ഷയെ ഈ ചരിത്രനേട്ടത്തിലേക്ക് നയിച്ചു. പഠനത്തോടൊപ്പം തന്നെ സംഗീതത്തിനും വിശ്രമത്തിനും സമയം കണ്ടെത്തി സമ്മര്‍ദമില്ലാതെയാണ് അര്‍ഷ പരീക്ഷയെ നേരിട്ടത്.

 

Arsha Saira Joshi from Gurugram achieved a historic feat by scoring 100% marks in all subjects for the CBSE Class 10 examinations through disciplined preparation and conceptual learning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  6 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  6 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  6 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  6 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  6 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  6 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  6 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  6 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  6 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  6 days ago